Ind disable
2016-17 വര്‍ഷത്തില്‍ ആഗസ്ത് 6, 27 ഒക്ടോബര്‍ 15, ജനവരി 28 എന്നീ 4 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാകും -********* ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള ന്യൂമാത് സ് പരീക്ഷയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ പേരുകളും ഫീസും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ 20.

21 നവംബർ 2016


പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം 
2016 നവമ്പര്‍21,22,23,24 EMSSGHSSപാപ്പിനിശ്ശേരി
----------------------------------------------------------------------------------------------------------

മത്സരഫലങ്ങള്‍


 LP അറബിക്ക്    UPഅറബിക്ക്       HSഅറബിക്ക്
----------------------------------------------------------------------------------------------------------------------
over all points
 LP അറബിക്ക്   UPഅറബിക്ക്       HSഅറബിക്
------------------------------------------------------------------------------------------ 
Eligibile students for higher level participation

11 നവംബർ 2016

Letter - അധ്യാപകനിയമനം - ക്ലാരിഫിക്കേഷന്‍ 
 Second Terminal Examination Time Table   HS // LP/UP // LP/UP (Muslim School)
Circular - പ്രൈമറി സ്കൂളുകള്‍ക്കുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ സംബന്ധിച്ച്  
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം  സര്‍ക്കുലര്‍
എയിഡഡ് നിയമനം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
NOON MEAL PROGRAMME CLARIFICATION 
OBC pre matric application invited.. Last date 30.11.2016 ORDER & application form  
കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്രോത്സവം റിസള്‍ട്ട് 

06 നവംബർ 2016

പാപ്പിനിശ്ശേരി ഉപജില്ലാ കായീക മേള 2016-18
2016 നവമ്പര്‍ 7,8,9 തീയ്യതികളില്‍
മാങ്ങാട്ടുപറമ്പ കെഎപി ഗ്രൗണ്ടില്‍
മത്സരഫലങ്ങള്‍

28 ഒക്‌ടോബർ 2016


കണ്ണൂര്‍ ജില്ലാ ശാസ്ത്രോത്സവം 
2016 നവമ്പര്‍ 10,11 തീയ്യതികളില്‍ പയ്യന്നൂരില്‍
രജിസ്‌ട്രേഷൻ നവംബർ 9 ഉച്ചയ്ക്ക് 2 മണിക്ക് 

       കണ്ണൂർ റവന്യു    ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  പയ്യന്നുർ A K A S G V H S S ൽ വെച്ച് നടക്കുന്നതാണ്. മുഴുവൻ സബ് ജില്ലാ ടീം മാനേജർമാരും കൃത്യ സമയത്തു  തന്നെ രജിസ്‌ട്രേഷൻ നടത്തുന്നതിനായി എത്തി ചേരേണ്ടതാണ്. കഴിഞ്ഞ വർഷം കൈപ്പറ്റിയ റോളിങ്ങ് ട്രോഫി
കൾ രജിസ്‌ട്രേഷൻ  സമയത്തു കൗണ്ടറിൽ ഏല്പിക്കേണ്ടതാണ്.    

25 ഒക്‌ടോബർ 2016

ശാസ്ത്രോത്സവം 2016
2016 ഒക്ടോബര്‍ 26, 27 GHSS പള്ളിക്കുന്ന്
മത്സരഫലങ്ങള്‍
--------------------------------------------------------
1.SCIENCE                       
2.SOCIAL SCIENCE           
3. MATHS                            
4.IT                                  
----------------------------------------------------------------------------------------------
OVER ALL CHAMPIONSHIP

SCIENCE
SOCIAL SCIENCE
MATHS
WORK EXPERIENCE
IT
=======================
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത  നേടിയവര്‍
ശാസ്ത്രോത്സവം
സാമൂഹ്യശാസ്ത്രോത്സവം
ഗണിതശാസ്ത്രോത്സവം
പ്രവൃത്തിപരിചയമേള
ഐടി മേള 

23 ഒക്‌ടോബർ 2016

 ഓൺലൈൻ എൻട്രി ആരംഭിച്ചിരിക്കുന്നു ,,... സമ്പൂര്‍ണ യൂസര്‍ നെയിമും പാസ് വേര്‍ഡും  ഉപയോഗിച്ച് ലോഗിൻ ചെയ്യുക

17 ഒക്‌ടോബർ 2016

===================================
പാപ്പിനിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2016-17
2016 ഒക്ടോബര്‍ 26,27
പള്ളിക്കുന്ന് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍
online entry ഒക്ടോബര്‍ 19 നുള്ളില്‍ പൂര്‍ത്തിയാക്കണം
===================================================

16 ഒക്‌ടോബർ 2016

ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡണ്ട് ഇന്‍ഷൂറന്‍സ് {GPAI} 
Premium RS 400/- deduct from the NOVEMBER SALARY  ORDER

സ്പെഷലിസ്റ്റ് ടീച്ചേര്‍സ് (art,music,phy edn) TO GOVT SCHOOLS (pupils  100 above UPs and 150above LPS )   
FROM SSA ORDER

Numats Examination for the students from STD VI

19 സെപ്റ്റംബർ 2016

GIS പുതിയ അക്കൗണ്ട് നമ്പർ കിട്ടാൻ ഇവിടെ ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുക  CLICK HERE

 (ഈ മാസം മുതൽ മിനിമം 400 രൂപ )

23 ഓഗസ്റ്റ് 2016

സ്പാര്‍ക്കില്‍ നിന്നും ഡെയിലി വേജസ് ബില്‍ എങ്ങനെ തയ്യാറാക്കാം..ഇവിടെ ക്ളിക്ക് ചെയ്യൂ

2015-16 സ്റ്റാഫ് ഫിക്സേഷന്‍ പ്രകാരമുള്ള   കണ്ണൂര്‍ റവന്യൂ ജില്ലയിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
     മുന്‍ഗണനാപട്ടിക

08 ഓഗസ്റ്റ് 2016

23 ജൂലൈ 2016


 പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2016-17

ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ

അപേക്ഷാ ഫാറം   
സത്യപ്രസ്താവന ഒന്ന് 
സത്യപ്രസ്താവന രണ്ട് 
 Guidelines


Scan documents ( File size should be less than 100kb ) -
 1. Student Photo
2. Admission Fee Receipt
3. Tuition Fee Receipt
4. BPL Card / Income Certificate / Caste & Income Certificate
5. Previous Academic Years Marks Sheet
6. Self Declaration of Student
7. Religion Declaration
8. Institution Verification Form
9. Residence Proof Document ( Aadhaar Card / Ration Card / Voter Card)
10. Bank Passbook 1st Page
11. Aadhar Card - Not Compulsory  
 
DPI CIRCULAR ///
 WEBSITE
-------------------------------------------------------------------------

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്www.socialsecuritymission.gov.in. ഹെല്‍പ്പ്‌ലൈന്‍ - 8589062526.
-----------------------------------------------------------------------------

Maulana Azad Education Foundation scholarship

പത്താം തരം പാസായ മുസ്ലിം പെൺകുട്ടികൾക്ക് മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പിന്  ഉടൻ അപേക്ഷിക്കുക
 അവസാന തീയ്യതി ഓഗസ്റ്റ് 30 
നിബന്ധനകൾ അറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനുംഇവിടെ ക്ലിക്ക്ചെയ്യുക 
 പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2016-17

ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ

 WEBSITE
-------------------------------------------------------------------------

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്www.socialsecuritymission.gov.in. ഹെല്‍പ്പ്‌ലൈന്‍ - 8589062526.

21 ജൂലൈ 2016

02 ജൂലൈ 2016

വിദ്യാര്‍ത്ഥികളുടെ  വിവരങ്ങള്‍ 6th WORKING DAY  സൈറ്റില്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി ജൂലൈ 7 വരെ ദീര്‍ഘിപ്പിച്ചു. ഉത്തരവ്