29 ഡിസംബർ 2014




15 ഒക്‌ടോബർ 2014

സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ നിന്നും വ്യാജ അഡ് മിഷനുകള്‍ നീക്കം ചെയ്യല്‍ 
circular.
UID നമ്പര്‍ ശരിയാണോ എന്ന് പരിശോധിക്കുന്നതിന്ന്  
click here
തിരുത്തലുകള്‍ വരുത്തുന്നതിന് 
click here

02 ഒക്‌ടോബർ 2014

വിദ്യാരംഗം സാഹിത്യോത്സവം: 
പുസ്തകാസ്വാദനത്തിനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ...

വോട്ടേര്‍സ്  ഐ ഡി കാര്‍ഡിലെ ഫോട്ടോ ഉള്പ്പെടെ മാറ്റാന്‍  ഓണ്‍ ലൈന്‍ വഴി അവസരം


 വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേര്‍ക്കാന്‍ ഒരു സുവര്‍ണാവസരം....
വോട്ടര്‍ ഐടന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം.ഇലെക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ ceo.kerala.gov.in ആണ് ഈ സൗകര്യം ഒരുക്കി തരുന്നത്. ആദ്യമായി നിങ്ങളുടെ പേര് വോട്ടെര്സ് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിക്കുക.



25 ജൂലൈ 2014

കെഎസ് ടിഎ പാപ്പിനിശ്ശേരി സബ് ജില്ല 
ചാന്ദ്രവിജയദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന 
സബ് ജില്ലാ തല ക്വിസ്സ് മത്സരം 
09.08.2014 (ശനി) രാവിലെ 10 മണി മുതല്‍
പാപ്പിനിശ്ശേരി ആറോണ്‍ യു പി സ്കൂളില്‍
എല്‍പി / യുപി / ഹൈസ്കൂള്‍ / ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ 
നിന്നും സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികള്‍ വീതമുള്ള ടീമുകളാണ്  മത്സരത്തില്‍ 
സമ്മാനദാന ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീമതി ലീല ടീച്ചര്‍ സംസാരിക്കുന്നു.

17 ജൂലൈ 2014

ജൂലൈ 21
ചാന്ദ്രവിജയ ദിനം
      ദിനാചരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും 21.07.2014 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കെഎസ് ടിഎ യുടെ ആഭിമുഖ്യത്തില്‍ ബഹിരാകാശ ക്വിസ്സ് മത്സരം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും ഇതിനകം എത്തിച്ചിട്ടുണ്ട്.

15 ജൂലൈ 2014


2014-15 വര്ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ആദായ നികുതി ദായകരെ
സംബന്ധിച്ചിടത്തോളം അല്പം ആശ്വാസം നല്‍കുന്ന ബജറ്റാണിത്. ബജറ്റില്
 അതവതരിപ്പിക്കപ്പെട്ടതനുസരിച്ച് പുതിയ ആദായ നികുതി നിരക്കുകള്‍ താഴെ കാണുന്നത് പോലെയാണ്.
Ordinary Citizens
Senior Citizens (Age 60-79)
Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - Nil
Upto Rs. 3,00,000 - Nil
Upto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10%
3,00,000 To 5,00,000 - 10%
5,00,000 To 10,00,000 - 20%
5,00,000 To 10,00,000 - 20%
5,00,000 To 10,00,000 - 20%
Above 10,00,000 - 30%
Above 10,00,000 - 30%
Above 10,00,000 - 30%

ഇത് കൂടാതെയുള്ള മറ്റ് പ്രധാന മാറ്റങ്ങള്




80 സി പ്രകാരമുള്ള ഡിഡക്ഷന്‍ ഒരു ലക്ഷം രൂപയില്‍ നിന്നും ഒന്നര ലക്ഷം രൂപയാക്കി
ഹൗസിംഗ് ലോണിന്‍റെ പലിശയിനത്തില്‍ കുറവ് ചെയ്യാവുന്ന തുക 1,50,000 എന്നത്
2,00,000 രൂപയാക്കി