KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
24 നവംബർ 2015
22 നവംബർ 2015
19 നവംബർ 2015
GO - (P) No.525/2015 Fin Dtd:18-11-15 - D. A. 92 ശതമാനമായി ഉയര്‍ത്തിയ ഉത്തരവ്
അര്‍ദ്ധ വാര്‍ഷിക പരീക്ഷ ടൈം ടേബിള്‍ - LP / UP വിഭാഗം
അര്‍ദ്ധ വാര്‍ഷിക പരീക്ഷ ടൈം ടേബിള്‍ - ഹൈസ്കൂള്‍ വിഭാഗം
Group Personnel Accident Insurance Scheme 2016 - പ്രീമിയം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും
ന്യൂമാത്സ് പരീക്ഷ നവംബര്‍ 21 ന്
09 നവംബർ 2015
KSTA രജതജൂബിലി
വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം
കേരള സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന് (KSTA) രജതജൂബിലി വര്‍ഷാചരണത്തിന്റെ
ഭാഗമായി LP / UP / HS വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ തലം മുതല്‍ സംസ്ഥാന
തലം വരെ നടക്കുന്ന ക്വിസ് മത്സരം അദ്ധ്യയനത്തിന് തടസ്സം വരാത്ത രീതിയില്‍
സ്കൂള്‍ ഇടവേള സമയങ്ങളിലോ സ്കൂള്‍ പ്രവര്‍ത്തി സമയത്തിനുശേഷമോ നടത്തുവാന്‍
DPI അനുമതിനല്‍കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)