23 നവംബർ 2017

  1. രണ്ടാം പാദവാര്‍ഷിക പരീക്ഷ ടൈം ടേബിള്‍ LP/ UP/ HS/ Muslim School
  2. Circular - 2018-19 വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ INTEND നല്‍കുന്നത് സംബന്ധിച്ച്
  3.  Circular - ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച്  /// FLAG CODE OF INDIA
  4. Circular - സ്വകാര്യ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍/ സംഘടനകള്‍ ഫീസോട് കൂടി നടത്തുന്ന പരീക്ഷകള്‍, ക്വിസ്, മുതലായവയ്ക്ക് സ്കൂളുകളില്‍ വിലക്ക്  
  5.  GO - കെ ടെറ്റ് പാസ്സാകുന്നതിനു 2019 മാര്‍ച്ച്‌ വരെ സമയംഅനുവദിച്ചു
  6. GO - GPAIS - നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യല്‍ 
  7. GO - പേ റിവിഷന്‍ അരിയര്‍ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്‍റ് വിതരണം സംബന്ധിച്ച് 
 

02 നവംബർ 2017

പാപ്പിനിശ്ശേരി  ഉപജില്ല കേരള സ്കൂള്‍ കലോത്സവം 17-18
2017 നവമ്പര്‍ 18,20,21,22
വളപട്ടണം CHMKSGHSS --------------------------------------------------------------
മത്സരഫലങ്ങള്‍
എച്ച്എസ് ജനറല്‍                            
എച്ച്എസ് സംസ്കൃതം  
-----------------------------------------------------------------------------
over all points
lp generaupgeneral  hs general  hss general
lp arabic  up arabic  hs arabic
up sanskrit   hs sansrit
---------------------------------------------------------------------------
ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍ click here 
    


25 ഒക്‌ടോബർ 2017

പാപ്പിനിശ്ശേരി ഉപില്ലാ ശാസ്ത്ര ഗണിത സാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തിപരിചയമേള
2017 ഒക്ടോബര്‍ 25, 26 ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുഴാതി
----------------------------------------------------
RESULTS
ശാസ്ത്രമേള
ഐടി മേള
ഗണിതശാസ്ത്രമേള
സാമൂഹ്യശാസ്ത്ര മേള
പ്രവൃത്തിപരിചയ മേള

09 ഒക്‌ടോബർ 2017

പാപ്പിനിശ്ശേരി ഉപജില്ലാ കായീകമേള
2017 ഒക്ടോബര്‍11,12 തീയ്യതികളില്‍
മാങ്ങാട്ടുപറമ്പ KAP ഗ്രൗണ്ടില്‍
-----------------------------------------------------------------------------------------------------
മത്സരഫലങ്ങള്‍
LP  MINI BOYS
LP MINI GIRLS
LP  KIDDIES BOYS
LP KIDDIES GIRLS
UP  KIDDIES BOYS
UP KIDDIES GIRLS
SUB JUNIOR BOYS
SUB JUNIOR GIRLS
JUNIOR BOYS
JUNIOR GIRLS
SENIOR BOYS
SENIOR GIRLS
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍   click here

15 സെപ്റ്റംബർ 2017

SPECIAL TEACHERS PROTECTION-REVISION OF STUDENTS RATIO 1:300   ORDER


APPOINTMENT APPPROVAL 2017-18 WARNING TO ALL AEO's & DEO's CIRCULAR
സംസഥാനത്തെ 1 മുതൽ 8  വരെയുള്ള എല്ലാ  അധ്യാപകരും ട്രെയിനിങ് കഴിഞ്ഞവർ ആയിരിക്കണം ,,2019 ഏപ്രിൽ 1 മുതൽ ട്രെയിനിങ് ഇല്ലാത്ത അധ്യാപകരെ സെർവീസിൽ നിന്നും ഒഴിവാക്കുമെന്ന നിർദേശം ..കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഡിപിഐ ഇറക്കിയ സർക്യൂലർ  HERE
NIOS  അപേക്ഷ തിയതി  30/09/2017  വരെ ദീർഘിപ്പിച്ചിരിക്കുന്നു
===================================================

D .El. Ed  PROGRAMME GUIDE      HERE

NIOS (National institute of Open Schooling) D El .Ed  SITE

26 ഓഗസ്റ്റ് 2017

10 ഓഗസ്റ്റ് 2017

08 ഓഗസ്റ്റ് 2017

റേഷന്‍ കാര്‍ഡ് പുതുക്കല്‍ ---അനർഹമായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അവസരം

     സർക്കാർ/കേന്ദ്ര സർക്കാർ ജീവനക്കാർ (ക്ളാസ്സ്-IV വിഭാഗത്തിൽ പെട്ട പട്ടിക വർഗ്ഗക്കാർ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദദ്ധ്യാപകർ, സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളക്കാർ, ആദായ നികുതി ഒടുക്കുന്നവർ, സർവ്വീസ് പെൻഷണർ (സാമൂഹിക ക്ഷേമപെൻഷണർ ഒഴികെ), വിദേശത്ത് ജോലിചെയ്യുന്ന ഉയർന്ന വരുമാനമുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബങ്ങൾ, പ്രതിമാസം 25,000/-രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള കുടുംബങ്ങൾ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ള കുടുംബങ്ങൾ തുടങ്ങിയവർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2017 ആഗസ്റ്റ് 10 ന് മുമ്പായി സ്വമേധയാ ഈ പട്ടികയിൽ നിന്നും ഒഴിവായില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. മുൻഗണനാ പട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം. കാർഡിലെ എല്ലാ അംഗങ്ങളുടേയും ആധാർ നമ്പർ കാർഡിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിശദവിവരങ്ങൾക്ക്: 9495998223, 9495998224, 9495998225
ഓണശമ്പളം  നേരത്തെ from AUG 25 ORDER

31 ജൂലൈ 2017

06 ജൂലൈ 2017

KERALA TEACHER ELIGIBLITY TEST 2017


NOTIFICATION (Malayalam)Click to view

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് 
(കെ -ടെറ്റ്) ജൂലൈ 18 വരെ അപേക്ഷിക്കാം

22 ജൂൺ 2017

ഒ.ഇ.സി ലംപ്‌സ് ഗ്രാന്റ് : തീയതി നീട്ടി

ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017 - 18 വര്‍ഷത്തെ 
പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ 
എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ അഞ്ച് 
വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഐ.റ്റി @ സ്‌കൂളിന്റെ 
സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താമെന്ന് 
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

20 ജൂൺ 2017

22 മേയ് 2017

16 മാർച്ച് 2017

Pre matric scholarship 2015-16 account number edit  KANNUR DIST LIST
BY TRANSFER PROMOTION  FROM LP/UP/HSA to HSST 
 LAST DATE 20.3.2017

   ONLINE SITE         CIRCULAR
(HSST by Transfer പ്രൊമോഷനു അപേക്ഷിക്കാനുള്ള സർകുലറിൽ  course certificate വേണമെന്ന് പറഞ്ഞിട്ടുണ്ട് .അത് കേരളത്തിന് പുറത്തുള്ള കോളേജിൽ റെഗുലർ കോഴ്സ് പഠിച്ചവർ മാത്രം  നൽകിയാൽ മതിയാകും ,കേരളത്തിലെ കോളേജുകളിൽ പഠിച്ചവർ നൽകേണ്ടതില്ല )