29 ജനുവരി 2012

KSTA - ഇരുപത്തി ഒന്നാം സംസ്ഥാന സമ്മേളനം 
2012 ഫെബ്രവരി 16 മുതല്‍ 18 വരെ കോട്ടയത്ത്

ഫിബ്രവരി 1 പതാക ദിനം
വൈകുന്നേരം 4 മണിക്ക്
പൊതുയോഗം
അഴീക്കോട് വന്‍കുളത്തുവയലില്‍
പ്രസംഗം സ. എന്‍. ബാലകൃഷ്ണന്‍ (KSTA സംസ്ഥാന വൈസ് പ്രസിഡണ്ട്)

05 ജനുവരി 2012


Kannur Revenue Jilla Kalothsavam 2011 12


മത്സരഫലങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക
കെ.എസ്.ടി.എ.കണ്ണൂര്‍ ജില്ലാ സമ്മേളനം ഏഴിന് തുടങ്ങും



     കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സമ്മേളനം 7, 8 തീയതികളില്‍ മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്സില്‍ (ഐ.വി.ദാസ് നഗര്‍) നടക്കും. 7ന് രാവിലെ 10ന് എം.വി.ജയരാജന്‍ സമ്മേളനം ഉദ്ഘാനടംചെയ്യും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന അധ്യാപക സംഗമം കെ.എസ്.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനംചെയ്യും. കെ.എസ്.ടി.എ. സംസ്ഥാന ട്രഷറര്‍ കെ.ജി.ബാബു പ്രസംഗിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. 8ന് രാവിലെ 11ന് വിദ്യാഭ്യാസ-സാംസ്‌കാരിക സമ്മേളനം ജയിംസ് മാത്യു എം.എല്‍.എ. ഉദ്ഘാടനംചെയ്യും. സി.ഉസ്മാന്‍, കെ.റോജ തുടങ്ങിയവര്‍ പ്രസംഗിക്കും.