20 ഫെബ്രുവരി 2012


എല്‍പി, യുപി മാറ്റം പുതിയ അധ്യയനവര്‍ഷം

മലപ്പുറം: സംസ്ഥാനത്ത് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ എല്‍പി, യുപി മാറ്റം ജൂണില്‍ ആരംഭിക്കുന്ന അടുത്ത അധ്യയനവര്‍ഷം മുതല്‍ . അഞ്ചാംക്ലാസ് എല്‍പിയുടെയും എട്ടാംക്ലാസ് യുപിയുടെയും ഭാഗമാക്കുന്നതിനുള്ള പ്രാരംഭ നടപടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. എന്നാല്‍ , ക്ലാസുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും നിലവിലുള്ളവ ഒഴിവാക്കുമ്പോഴുമുണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിക്കാതെ മൂന്നുമാസംകൊണ്ട് ധൃതിയില്‍ നിയമം നടപ്പാക്കുന്നത് വിദ്യാഭ്യാസമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്‍പി സ്കൂളില്‍ അഞ്ചാംതരവും യുപിയില്‍ എട്ടാംതരവും വരുമ്പോള്‍ പുതിയ ക്ലാസ്മുറികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.

08 ഫെബ്രുവരി 2012

LSS, USS പരീക്ഷകള്‍   മാറ്റി വെച്ചു

ഫെബ്രുവരി 18 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.എസ്.എസ്, യു.എസ്.എസ്., പരീക്ഷകള്‍ 2012 ഫെബ്രുവരി 25 ലേയ്ക്കും 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ക്രീനിങ് ടെസ്റ് മാര്‍ച്ച് മൂന്നിലേയ്ക്കും മാറ്റിവച്ചു.

01 ഫെബ്രുവരി 2012


സംസ്ഥാന ഇന്‍സ്പയര്‍ ശാസ്ത്ര പ്രദര്‍ശനത്തിന് കണ്ണൂര്‍ ജില്ലയില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍
-----------------------------------------------------------

  1. അതുല്യ വത്സരാജന്‍                                 -ചൊവ്വ എച്ച് എസ് എസ്
  2. പി. അശ്വതി                                        -GWHSS ചെറുകുന്ന്
  3. വി. കെ. സല്‍മത്ത്                                 -NMUPS, മാട്ടൂല്‍
  4. സംപ്രീത് ശ്രീശന്‍                                 -സെന്‍റ് മൈക്കിള്‍സ്AIHSS കണ്ണൂര്‍
  5. എ മേധ                                             -അഴീക്കോട് HSS
  6. പി. വി. ആതിര                                    -GUPS കുഞ്ഞിമംഗലം
  7. ടി. ആര്‍. സജിത്ത്                                 -GUPS പൂവന്‍ചാല്‍
  8. അതുന്‍ ഗോവിന്ദ്                                    -സെന്‍റ് മേരീസ് AUPS പൈസക്കരി
  9. അലീമ ടി. സണ്ണി                                   -HSS മണിക്കടവ്
  10. അനുശാല തോമസ്സ്                                 -നിര്‍മല HSS ചെമ്പേരി
  11. അഞ്ജിത രാജീവന്‍                                 -ചെങ്ങളായി യു.പി.എസ്.
  12. കാവേരി എസ്. കൃഷ്ണന്‍                            -ദേശസേവ യു.പി.എസ്സ്.
  13. പി. പി. മൃദുല സുനില്‍                             -കല്ല്യാശ്ശേരി സൗത്ത് യു.പി.എസ്സ്.
  14. പി. പി. അഭിജിത്ത്                             -പി.കെ.വി.എസ്.എം.യു.പി.എസ്സ്. ഇരിണാവ്
  15. ജാസ്മിന്‍ ജോണ്‍                                   -സെന്‍റ് അഗസ്റ്റിന്‍ HSS നെല്ലിക്കുറ്റി
  16. കെ. വി. സജിത്ത്                                  -CHMKSGHSS മാട്ടൂല്‍
  17. ആതിര കെ. വിനോദ്                             -സെന്‍റ് മേരീസ് ഗേള്‍സ് HSS പയ്യന്നൂര്‍
  18. പി. കാര്‍ത്തിക                                     -NSSMHSS പയ്യന്നൂര്‍
  19. ആര്യ രാമകൃഷ്ണന്‍                                   -INMHSS മയ്യില്‍
  20. കെ. കെ. രോഷന്‍                                -ചോതാവൂര്‍ HSSചാമ്പാട്
  21. വിഷ്ണു ശിവന്‍                                       -ചോതാവൂര്‍ HSSചാമ്പാട്
  22. കാര്‍ത്തിക് പീതാമ്പരന്‍                             -GHSSപ്രാപ്പൊയിന്‍

-------------------------------------------------------------------------------------------------------------