KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
29 ഏപ്രിൽ 2015
21 ഏപ്രിൽ 2015
- മൈനോറിറ്റി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനു അര്‍ഹതയുള്ള കുട്ടികളുടെ തുകഅവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഹെഡ് മാസ്റ്റര്‍മാര്‍ അര്‍ഹരായവര്‍ക്ക് തുക കിട്ടിയോ എന്ന് പരിശോധിക്കേണ്ടതാണ്. ഉത്തരവ്
03 ഏപ്രിൽ 2015
വോട്ടര്‍ ഐഡി കാര്‍ഡ് പുതുക്കാം..ഏപ്രീല്‍ 15 വരെ
ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ...... എന്തെളുപ്പം.... കളര്‍ ഫോട്ടോയോടു കൂടിയ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് സ്വയമെടുക്കാം; വികൃതമായ പഴയ ഫോട്ടോയും മാറ്റാം..
വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)