NEWS

------------------------------------------------------------
പാപ്പിനിശ്ശേരി സബ് ജില്ലാ സമ്മേളനം 
2011 ഡിസമ്പര്‍ 17,18 തീയ്യതികളില്‍
17.12.2011 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്
പൊതുസമ്മേളനം - കീച്ചേരിയില്‍
അദ്ധ്യക്ഷന്‍ : സ.ടി.അജയകുമാര്‍ (പ്രസിഡണ്ട്, കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്)
പ്രസംഗം : സ. എ. സുക്കൂര്‍ (KSTA  ജില്ലാകമ്മറ്റി)
സ. എം.കെ. രമേഷ് കുമാര്‍ (KSTA  ജില്ലാപ്രസി‍ഡണ്ട്) 
18.12.2011 ഞായറാഴ്ച രാവിലെ 9.30 മുതല്‍ 
പ്രതിനിധി സമ്മേളനം 
കല്ല്യാശ്ശേരി KPRGSGHSS ല്‍
ഉദ്ഘാടനം സ. പി.ആര്‍ വസന്തകുമാര്‍ (KSTA  സംസ്ഥാന കമ്മറ്റി അംഗം)
-------------------------------------------------------------
പാപ്പിനിശ്ശേരി സബ് ജില്ലാ കൗണ്‍സില്‍

01.09.2011 വ്യാഴാഴ്ച വൈകീട്ട് 4.30 ന് 
KPRGHSS കല്ല്യാശ്ശേരിയില്‍
കെ. സി. മഹേശന്‍
സെക്രട്ടറി