കെ എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
ചാന്ദ്രവിജയദിനാചരണം
2013 ജൂലൈ 18 വ്യാഴാഴ്ച സ്കൂള്‍ തലം
ക്വിസ്സ് - സി ഡി പ്രദര്‍ശനം - ക്ലാസ്സുകള്‍
സ്കൂള്‍ തലത്തില്‍ നടത്തിയ ക്വിസ്സ് മത്സര ചോദ്യങ്ങള്‍
---------------------------------------------------------------------------------------
ഉപജിലാതല മത്സരം
ജലായ് 27 ന് രാവിലെ10 മണിക്ക്
ആറോണ്‍ യു.പി.സ്കൂളില്‍ .
സ്കൂള്‍ തലത്തില്‍ വിജയിച്ചവരില്‍ ഓരോ വിഭാഗങ്ങളില്‍ നിന്നും
രണ്ട് കുട്ടികള്‍ വീതമുള്ള ടീമുകളേയാണ് പങ്കെടുപ്പിക്കേണ്ടത്
--------------------------------------------------------------------------------