STAFF FIXATION 2017-18 DEPLOYMENT DATA COLLECTION CLICK HERE E -WASTE CIRCULAR
PF ഇല്ലാത്ത പുതിയ എയ്ഡഡ് അധ്യാപകരുടെ 29/1/2016 വരെയുള്ള ശമ്പളകുടിശ്ശിക ക്യാഷ് ആയി വാങ്ങാനുള്ള ഉത്തരവ് HERE HSS junior TO Senior PROMOTION ORDER HERE HSS PRINCIPAL TRANSFER ORDER
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017 - 18 വര്‍ഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ അഞ്ച് വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഐ.റ്റി @ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Government have revised the Dearness Allowance to State Government employees and Dearness Relief to State Service Pensioners/Family Pensioners with effect from 01/01/2017.For details view GO(P)No.55/2017/Fin Dated 26/04/2017 Health Insurance Scheme to Employees & Pensioners Government have accorded sanction for implementing Health Insurance Scheme for State Government Employees,Pensioners and Family Pensioners.For details view GO(P)No 54/2017/Fin Dated 24/04/2017
BY TRANSFER PROMOTION FROM LP/UP/HSA to HSST LAST DATE 20.3.2017
ONLINE SITECIRCULAR (HSST by Transfer പ്രൊമോഷനു
അപേക്ഷിക്കാനുള്ള സർകുലറിൽ course certificate വേണമെന്ന് പറഞ്ഞിട്ടുണ്ട്
.അത് കേരളത്തിന് പുറത്തുള്ള കോളേജിൽ റെഗുലർ കോഴ്സ് പഠിച്ചവർ മാത്രം
നൽകിയാൽ മതിയാകും ,കേരളത്തിലെ കോളേജുകളിൽ പഠിച്ചവർ നൽകേണ്ടതില്ല )
ശമ്പള പരിധിയും, പുതുക്കിയ SLI പ്രീമിയം തുകയും താഴെ... അടിസ്ഥാനശമ്പളം: 17999 രൂപ വരെ 200 രൂപ 18000 മുതൽ 35699 രൂപ വരെ 300 രൂപ 35700 മുതൽ 55349 രൂപ വരെ 500 രൂപ 55350 മുതൽ 600 രൂപ
SLI പുതുക്കിയ പ്രീമിയം തുക പ്രാബല്യത്തിൽ വരുന്നത് 2016 ഡിസംബർ മാസം മുതലാണ്.SLI application formHERE
കണ്ണൂര്‍ ജില്ലാ ശാസ്ത്രോത്സവം 2016 നവമ്പര്‍ 10,11 തീയ്യതികളില്‍ പയ്യന്നൂരില്‍ രജിസ്‌ട്രേഷൻ നവംബർ 9 ഉച്ചയ്ക്ക് 2 മണിക്ക്
കണ്ണൂർ റവന്യു ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നുർ A K A S G V H S S ൽ വെച്ച് നടക്കുന്നതാണ്. മുഴുവൻ സബ് ജില്ലാ ടീം മാനേജർമാരും കൃത്യ സമയത്തു തന്നെ രജിസ്‌ട്രേഷൻ നടത്തുന്നതിനായി എത്തി ചേരേണ്ടതാണ്. കഴിഞ്ഞ വർഷം കൈപ്പറ്റിയ റോളിങ്ങ് ട്രോഫി
കൾ രജിസ്‌ട്രേഷൻ സമയത്തു കൗണ്ടറിൽ ഏല്പിക്കേണ്ടതാണ്.
GIS പുതിയ
അക്കൗണ്ട് നമ്പർ കിട്ടാൻ ഇവിടെ ഈ സൈറ്റിൽ നിങ്ങളുടെ പഴയ അക്കൗണ്ട് നമ്പർ
കൊടുത്ത് പുതിയ 12 അക്ക നമ്പർ ലഭ്യമാക്കി അത് സ്പാർക്കിൽ എന്റർ ചെയ്യുകCLICK HERE