11 ജൂലൈ 2012


ഉച്ചഭക്ഷണ പദ്ധതി അട്ടിമറിച്ചതിനെതിരെ കെ.എസ്.ടി.എ.പാപ്പിനിശ്ശേരി സബ് ജില്ലാക്കമ്മറ്റി കല്ല്യാശ്ശേരിയില്‍ നടത്തിയ സായാഹ്ന ധര്‍ണ സ: വി. കെ. സാവിത്രി ഉദ്ഘാടനം ചെയ്യുന്നു.

25 ജൂൺ 2012

2012 മെയ് മാസം മുതലുള്ള ഡി.എ. അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ പിബ്രവരിയിലെ പണിമുടക്ക് ചിലര്‍ക്കെങ്കിലും ഒരു പ്രശ്നമാവാനിടയുണ്ടല്ലോ.
അതിനൊരു വഴിയിതാ.