Dearness Allowance Arrears - Crediting to Provident Fund Accounts - Time
limit extended for order click here
യു. എസ്. എസ്. പരീക്ഷാഫലം പരീക്ഷാഭവന് 18/05/2015 ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിച്ചു. click here
04 മേയ് 2015
കെഎസ് ടിഎ കണ്ണൂര്‍ ജില്ലാ പഠന കേമ്പ് 2015 മെയ് 3, 4 തീയ്യതികളില്‍ മൊകേരി രാജീവ്ഗാന്ധി സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍
29 ഏപ്രിൽ 2015
26.04.2015 കണ്ണൂര്‍ ജില്ലാ ലൈബ്രറി ഹാളില്‍
21 ഏപ്രിൽ 2015
മൈനോറിറ്റി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനു അര്‍ഹതയുള്ള കുട്ടികളുടെ തുകഅവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഹെഡ് മാസ്റ്റര്‍മാര്‍ അര്‍ഹരായവര്‍ക്ക് തുക കിട്ടിയോ എന്ന് പരിശോധിക്കേണ്ടതാണ്.ഉത്തരവ്
ഇനിയും രജിസ്റ്റര്‍
ചെയ്തില്ലേ...... എന്തെളുപ്പം....
കളര്‍ ഫോട്ടോയോടു
കൂടിയ പുതിയ പ്ലാസ്റ്റിക്
ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും
നിങ്ങള്‍ക്ക് സ്വയമെടുക്കാം;
വികൃതമായ പഴയ ഫോട്ടോയും
മാറ്റാം..
ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം വാങ്ങുന്നവര്‍ അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന ഉത്തരവ് സ്പഷ്ടീകരണം ഇവിടെ ക്ലിക്ക് ചെയ്യൂ ഉത്തരവ് ------------------------------------------------------------------------------