14 ജൂലൈ 2018

16 ജൂൺ 2018

ഒ.ഇ.സി ലംപ്‌സം ഗ്രാന്റ് വിതരണം അപേക്ഷ ക്ഷണിച്ചു

2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി ജൂണ്‍ 11 മുതല്‍ 30 വരെ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം.  സ്‌കൂള്‍ അധികൃതര്‍ സമയ ബന്ധിതമായി വിവരങ്ങള്‍ എന്‍ട്രി നടത്തണം.

online entry   click here

05 ജൂൺ 2018

EDUCATION CALENDER 2018-19 HERE

2018-19 വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ വിശദാംശങ്ങള്‍  

പ്രവൃത്തിദിനങ്ങളായ ശനി-  
August 18, September  1 & 22,October 6 & 20, November 24, January 5.

അവധിക്കാലം
ഓണം   ആഗസ്റ്റ് 20 ന് അടച്ച് 30 ന് തുറക്കും
ക്രിസ്തുമസ്- ഡിസംബര്‍ 21 അടച്ച് 31 ന് തുറക്കും
വേനലവധി-  മാര്‍ച്ച് 29 ന് അടയ്ക്കും

പരിസ്ഥിതി ദിന പ്രതിജ്‍ഞ ഇവിടെ

22 മേയ് 2018

DAILY WAGE TEACHER APPOINTMENT 2018-19

  GOVT SCHOOL     AIDED 

ഈ ഉത്തരവിൽ പ്രതിപാദിച്ച 249/2002 dt 14.8.2002 ഉത്തരവ്  CLICK HERE

ഈ ഉത്തരവിൽ പ്രതിപാദിച്ച 382/2004 dt 20.12.2004  ഉത്തരവ് CLICK HERE


  വേതനം പുതുക്കിയ 56/2017 dt 28/4/2017ഫിനാൻസ് ഉത്തരവ് CLICK HERE

02 മേയ് 2018