2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക്
വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി ജൂണ്‍ 11
മുതല്‍ 30 വരെ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി
നടത്താം. സ്‌കൂള്‍ അധികൃതര്‍ സമയ ബന്ധിതമായി വിവരങ്ങള്‍ എന്‍ട്രി നടത്തണം.