ഒബിസി പ്രിമെട്രിക്ക് സ്കോളര്‍ഷിപ്പ് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. click here
KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
25 മാർച്ച് 2013
19 മാർച്ച് 2013
കെ. എസ്.ടി.എ. പാപ്പിനിശ്ശേരി
ഉപജില്ലാകൗണ്‍സില്‍ യോഗവും
യാത്രയയപ്പും അനുമോദനവും
2013 മാര്‍ച്ച് 24 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്
അഴീക്കോട് ഹൈ സ്കൂളില്‍
ഉദ്ഘാടനം : സ: വി. വി. രവി (ജില്ലാ വൈസ് പ്രസിഡണ്ട് )
അനുമോദനം : സ: എം കെ രമേഷ് കുമാര്‍ (ജില്ലാ പ്രസിഡണ്ട് )
വിരമിക്കുന്ന സഖാക്കള്‍
എ. സുക്കൂര്‍, കെ. ശ്രീനിവാസന്‍, ടി.കെ. ഉല്ലാസ് ബാബു, വി. ഭാസ്കരന്‍, കെ, രേവതി, പി.വി.വനജ, കെ. വസന്തകുമാരി, പി.വി.വിമല, എം. ശ്യാമള, കെ.പി.അനിതകുമാരി, ഷഹറുവാന്‍ബീവി, പി.ഉഷ, ടി.എം.വത്സല
അനുമോദിക്കപ്പെടുന്നവര്‍
USS മാതൃകാ പരീക്ഷയിലെ ജേതാക്കള്‍
1. സൂര്യ രാജന്‍ - ഗവ. യു.പി. സ്കൂള്‍, പാപ്പിനിശ്ശേരി വെസ്റ്റ്
2. സഞ്ജന സുധീര്‍ - ഗവ. യു.പി. സ്കൂള്‍, പാപ്പിനിശ്ശേരി വെസ്റ്റ്
3. അനഘ കെ - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
4. മര്‍ജാന എന്‍.പി. - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
5. ഹര്‍ഷ ശശിധരന്‍ - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
6. മുജത്തബ പി. വി. - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
7. അക്ഷയ് ബാലകൃഷ്ണന്‍ - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
8. ഹരിഷ്ണ കെ - KPRGSGVHSS, കല്ല്യാശ്ശേരി
10. ഹൃദ്യ എ. സി. - ദേശസേവ യു. പി. സ്കൂള്‍
11. അനുശ്രീ പി - ഇരിണാവ് യു. പി. സ്കൂള്‍
12. ബാസില സി - അഴീക്കോട് ഹൈ സ്കൂള്‍
LSS മാതൃകാ പരീക്ഷയിലെ ജേതാക്കള്‍
01. അക്ഷയ് പി. - ദേശസേവ യു. പി. സ്കൂള്‍
02. കൃഷ്ണ - ദേശസേവ യു. പി. സ്കൂള്‍
03. അനുപമ വി.എം - ഗവ.എല്‍. പി.സ്കൂള്‍, കല്ല്യാശ്ശേരി
04. വിഷ്ണു - ഇരിണാവ് ഹിന്ദു എല്‍.പി.സ്കള്‍
05.കിരണ്‍ - ഇരിണാവ് ഹിന്ദു എല്‍.പി.സ്കൂള്‍
06. സച്ചിന്‍ - ഇരിണാവ് യു. പി. സ്കൂള്‍
07. ശരണ്യ കെ - ചാലാട് വെസ്റ്റ് എല്‍പി സ്കൂള്‍
08. അനുപ്രിയ പി. - പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി.സ്കൂള്‍
09.ആദിത്യ സുരേഷി ബാബു - പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി.സ്കൂള്‍
10. ജിബിന്‍ജിത്ത് - ഇടച്ചേരി എല്‍.പി.സ്കൂള്‍
11. ദില്‍ജിത്ത് സി - കെ.കണ്ണപുരം എല്‍.പി.സ്കൂള്‍
12. നിത്യ എം. - പാപ്പിനിശ്ശേരി എല്‍.പി.സ്കൂള്‍
13. സന്മയ കെ. - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍
14. രോഹന സമീര്‍ - ചാലാട് സെന്ട്രല്‍ എല്‍.പി.സ്കൂള്‍
28 ഫെബ്രുവരി 2013
26 ഫെബ്രുവരി 2013
21 ഫെബ്രുവരി 2013
20 ഫെബ്രുവരി 2013
ANNUAL EXAMINATION - 2012-2013 TIME TABLE LP/UP click here
ANNUAL EXAMINATION - 2012-2013 TIME TABLE HS click here
ANNUAL EXAMINATION - 2012-2013 TIME TABLE HS click here
17 ഫെബ്രുവരി 2013
13 ഫെബ്രുവരി 2013
28 ജനുവരി 2013
25 ജനുവരി 2013
04 ജനുവരി 2013
31 ഡിസംബർ 2012
30 ഡിസംബർ 2012
25 ഡിസംബർ 2012
22 ഡിസംബർ 2012
20 ഡിസംബർ 2012
സ്കൂള്‍ കുട്ടികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖ (യു.ഐ.ഡി.)
സംസ്ഥാനത്ത് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (UID) നടപ്പിലാക്കുന്നതിന്ന് G.O (MS) No.27/2010/ITD dated 20.08.2010 നമ്പര്‍ ഉത്തരവ് പ്രകാരം അക്ഷയ, കെല്‍ട്രോണ്‍. ഐ ടി. @ സ്കൂള്‍ പ്രൊജക്ട് എന്നീ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Details of Agencies involved in UID enrolment in schools
13. Kannur
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)