- നവമ്പര്‍ 1 മലയാള ഭാഷാദിന പ്രതിജ്ഞ
- Appointment of independent head teachers in LP, UP Schools
- Leave Benefit to part time teachers - Modified
- Including UID Details of students online - Directions
- An informative Circular from KASEPF, Kannur
- PF ലോണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- Order of leave travel concession
KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
21 ഒക്ടോബർ 2013
14 ഒക്ടോബർ 2013
07 ഒക്ടോബർ 2013
24 സെപ്റ്റംബർ 2013
2013-2014 ലെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്
അപേക്ഷ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി, ബാങ്ക് അക്കൗണ്ട്
നമ്പര്‍ എന്നിവ 30-9-2013 നുള്ളില്‍ ചേര്‍ക്കേണ്ടതില്ലായെന്ന വിവരം
കാണിക്കുന്ന DPI യുടെ അറിയിപ്പ് ഇവിടെ
20 സെപ്റ്റംബർ 2013
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ശില്പശാല മാറ്റിവെച്ചു
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ശില്പശാല
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാതല ശില്പശാല സപ്തംബർ 24 ന് (ചൊവ്വ )രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ വെച്ച് നടക്കുന്നു. വിദ്യാലയങ്ങളില്‍ നിന്നും താത്പര്യമുള്ള ഒരു സയന്‍സ് അദ്ധ്യാപകനെ പങ്കെടുപ്പിക്കണമെന്ന് സയന്‍സ് ക്ലബ്ബ് ജില്ലാ കണ്‍വീനര്‍ അറിയിക്കുന്നു.
30 ഓഗസ്റ്റ് 2013
26 ഓഗസ്റ്റ് 2013
15 ഓഗസ്റ്റ് 2013
28 ജൂലൈ 2013
സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടിയുള്ള ക്ലാസ്സ് 31.08.2013 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക്
GUIDELINES - For Teachers - For Parents
L.P Section | U.P Sectioni | High School Section
25 ജൂലൈ 2013
15 ജൂലൈ 2013
കെ എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
2013 ജൂലൈ 18 വ്യാഴാഴ്ച സ്കൂള്‍ തലം
ക്വിസ്സ് - സി ഡി പ്രദര്‍ശനം - ക്ലാസ്സുകള്‍
---------------------------------------------------------------------------------------
ഉപജിലാതല മത്സരം
ജലായ് 27 ന് രാവിലെ10 മണിക്ക്
ആറോണ്‍ യു.പി.സ്കൂളില്‍ .
ആറോണ്‍ യു.പി.സ്കൂളില്‍ .
സ്കൂള്‍ തലത്തില്‍ വിജയിച്ചവരില്‍ ഓരോ വിഭാഗങ്ങളില്‍ നിന്നും
രണ്ട് കുട്ടികള്‍ വീതമുള്ള ടീമുകളേയാണ് പങ്കെടുപ്പിക്കേണ്ടത്
--------------------------------------------------------------------------------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)