- Circular - ഓഗസ്റ്റ് 16 നു മുമ്പ് Pay Revision Arrear (First Instalment) പി എഫില്‍ ലയിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം
- ഒന്നാം പാദ വാര്‍ഷിക പരീക്ഷ 2017-18 - ടൈം ടേബിള്‍
- Circular - സ്കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍
മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്
റിന്യൂവൽ , ഫ്രഷ് അപേക്ഷകളുടെ അവസാന തീയ്യതി ആഗസ്ത് 31 വരെ നീട്ടിയിരിക്കുന്നു
KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
31 ജൂലൈ 2017
06 ജൂലൈ 2017
KERALA TEACHER ELIGIBLITY TEST 2017
NOTIFICATION (Malayalam)Click to view
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
(കെ -ടെറ്റ്) ജൂലൈ 18 വരെ അപേക്ഷിക്കാം
- ജൂലൈ 11 വരെ സമ്പൂര്‍ണ്ണയില്‍ അപാകതകള്‍ പരിഹരിക്കാന്‍ അവസരം
- GO - പ്രോവിഡന്റ് ഫണ്ട് ലോണ്‍ അനുവദിക്കുന്നതിനുള്ള പരിധി പുനര്‍നിര്‍ണ്ണയിച്ചു
- GO എയിഡഡ സ്കൂളുകളില്‍ 30 ദിവസത്തില്‍ കൂടുതലുള്ള ഒഴിവുകളില്‍ ദിവസ വേതന നിയമനം
- Staff Fixation 2017-18 - അധ്യാപകബാങ്ക് - സംരക്ഷിത അധ്യാപകരുടെ വിവരശേഖരണവും പുനര്‍ വിന്യാസവും
- GO - 29-1-16 വരെ നിയമനം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക സംബന്ധിച്ച്
02 ജൂലൈ 2017
PF ഇല്ലാത്ത പുതിയ എയ്ഡഡ് അധ്യാപകരുടെ 29/1/2016 വരെയുള്ള ശമ്പളകുടിശ്ശിക ക്യാഷ് ആയി വാങ്ങാനുള്ള ഉത്തരവ് HERE
HSS junior TO Senior PROMOTION ORDER HERE
HSS PRINCIPAL TRANSFER ORDER
LINK AADHAAR WITH PAN - പുതുതായി നിലവില്‍ വന്ന രീതികള്‍ കൂടി ചേര്‍ത്ത് അപ്ഡേറ്റ് ചെയ്ത പോസ്റ്റ്HSS junior TO Senior PROMOTION ORDER HERE
HSS PRINCIPAL TRANSFER ORDER
22 ജൂൺ 2017
- GO - ഔദ്യോഗിക മലയാളം കത്തുകളില്‍ From, To വിനു പകരം ഉപയോഗിക്കേണ്ട മലയാള പദങ്ങള്‍
- LEARNING OUTCOMES - STD 1 to 4
- വിദ്യാരംഗം - എല്‍ പി തല സര്‍ഗോത്സവം, സ്കൂള്‍ തല മാര്‍ഗരേഖ (കരട്)
- വിദ്യാരംഗം യു പി പ്രവര്‍ത്തന പദ്ധതി 2017-18
- വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക് രേഖയായി അംഗീകരിച്ചുകൊണ്ടൂള്ള തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ്
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2017-18 - അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് /// അപേക്ഷാഫോറം
ഒ.ഇ.സി ലംപ്സ് ഗ്രാന്റ് : തീയതി നീട്ടി
പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ
എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ അഞ്ച്
വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഐ.റ്റി @ സ്കൂളിന്റെ
സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താമെന്ന്
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
20 ജൂൺ 2017
- Circular - തസ്തിക നിര്‍ണ്ണയം 2017-18 - മാര്‍ഗ നിര്‍ദേശങ്ങള്‍
- Circular - സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ UID അടക്കമുള്ള വിവരങ്ങള്‍ ജൂണ്‍ 27 നു മുമ്പ് അപ്ഡേറ്റ് ചെയ്യണം
- Circular - അംഗ പരിമിതരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് (Std IX, X)
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2017-18 - അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് /// അപേക്ഷാഫോറം
- Circular & Application Form - OEC Lumpsum Grant Scholarship 2017-18
- GO- വിവിധ വിഭാഗങ്ങള്‍ക്ക് K TET ലെ ഇളവുകള്‍ക്ക് മുന്‍കാല പ്രാബല്യം
28 മേയ് 2017
22 മേയ് 2017
- GO - Pay Revision 2014 - അരിയര്‍ PF ല്‍ ലയിപ്പിക്കാനുള്ള ഉത്തരവ്
- Circular - Direction to update the SLI & GIS premium deductions in pass book.
- GO - Daily Wages ൽ വർദ്ധനവ്
- GO - K TET - സർവ്വീസിൽ ഉള്ളവർക്ക് 31-3-2018 വരെ ഇളവ്
- Circular - സ്കൂള്‍ പ്രവേശനോത്സവം - നിര്‍ദേശങ്ങള്‍
- Circular - എന്റെ മരം 2017-18 നിര്‍ദേശങ്ങള്‍
- ജനന, മരണ, വിവാഹ രജിസ്റ്റരേഷന് സര്‍ക്കുലര്‍
- GO Pay Revision 2014- Junior Senior Anomaly - Instructions
- GO - SPARK ശമ്പളം Private Sector Bankകള്‍ വഴിയും
- Letter - എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും മലയാളത്തില്‍ മാത്രം
- Circular - വിദ്യാരംഗം കലാസാഹിത്യ വേദി 2017-18 - രൂപീകരണവും പ്രവര്‍ത്തനങ്ങളും
28 ഏപ്രിൽ 2017
Dearness Allowance/Relief; Rates Revised
Health Insurance Scheme to Employees & Pensioners
Government have accorded sanction for implementing Health Insurance Scheme for State Government Employees,Pensioners and Family Pensioners.For details view GO(P)No 54/2017/Fin Dated 24/04/2017
26 ഏപ്രിൽ 2017
16 മാർച്ച് 2017
BIMS ല്‍ പിന്‍വലിക്കാത്ത പണം സറണ്ടര്‍ ചെയ്യുന്നത് സംബന്ധിച്ച്
---------------------------------------------------------------------------------------------------------------
പൊതു വിദ്യാഭ്യാസം - SC/ST വിദ്യാര്‍ത്ഥികളുടെ പേരിനു നേരെ ഹാജര്‍ പുസ്തകങ്ങളില്‍ ചുകന്ന മഷിയില്‍ രേഖപ്പെടുത്തലുകള്‍ നടത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച്
---------------------------------------------------------------------------------------------------------------
പൊതു വിദ്യാഭ്യാസം - SC/ST വിദ്യാര്‍ത്ഥികളുടെ പേരിനു നേരെ ഹാജര്‍ പുസ്തകങ്ങളില്‍ ചുകന്ന മഷിയില്‍ രേഖപ്പെടുത്തലുകള്‍ നടത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച്
BY TRANSFER PROMOTION FROM LP/UP/HSA to HSST
LAST DATE 20.3.2017
LAST DATE 20.3.2017
ONLINE SITE CIRCULAR
(HSST by Transfer പ്രൊമോഷനു അപേക്ഷിക്കാനുള്ള സർകുലറിൽ course certificate വേണമെന്ന് പറഞ്ഞിട്ടുണ്ട് .അത് കേരളത്തിന് പുറത്തുള്ള കോളേജിൽ റെഗുലർ കോഴ്സ് പഠിച്ചവർ മാത്രം നൽകിയാൽ മതിയാകും ,കേരളത്തിലെ കോളേജുകളിൽ പഠിച്ചവർ നൽകേണ്ടതില്ല )
27 ഫെബ്രുവരി 2017
25 ഫെബ്രുവരി 2017
- ANNUAL EXAMINATION TIME TABLE - LP / UP /// LP/UP (Muslim School) ///LP/ UP (HS Attached) /// HS Section
- Circular - ഉച്ചഭക്ഷണ പരിപാടി NMP1, K2, Monthly Register എന്നിവയില്‍ കാലാനുസൃതമായ മാറ്റം വരുത്തി പുതിയ ഫോറങ്ങള്‍
- LSS/USS HALLTICKET HERE
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)