31 ഒക്‌ടോബർ 2018

പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂള്‍ കലോത്സവം 
2018 നവമ്പര്‍ 01,02,03
ചിറക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍
---------------------------------------------------------------------------------------------------------------------- 
മത്സര ഫലങ്ങള്‍
HS SANSKRIT

   ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവരുടെ ലിസ്റ്റ്  

29 ഒക്‌ടോബർ 2018

പാപ്പിനിശ്ശേരി സബ് ജില്ല ശാസ്ത്രോത്സവം 2018-19
2018 ഒക്ടോബര്‍ 27
അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍

റിസള്‍ട്ട്
ശാസ്ത്രമേള
ഗണിതശാസ്ത്ര മേള
സാമൂഹ്യശാസ്ത്ര മേള
പ്രവര്‍ത്തി പരിചയമേള 
ഐടിമേള

LIST OF PARTICIPANTS ELIGIBLE FOR HIGHER LEVEL COMPETITION
Science Fair
Maths Fair
Social Science Fair
Work Wxperience Fair
IT Fair

14 ജൂലൈ 2018

16 ജൂൺ 2018

ഒ.ഇ.സി ലംപ്‌സം ഗ്രാന്റ് വിതരണം അപേക്ഷ ക്ഷണിച്ചു

2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി ജൂണ്‍ 11 മുതല്‍ 30 വരെ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം.  സ്‌കൂള്‍ അധികൃതര്‍ സമയ ബന്ധിതമായി വിവരങ്ങള്‍ എന്‍ട്രി നടത്തണം.

online entry   click here