സംസ്ഥാന അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു
കെ.എസ്.ടി.എ. പാപ്പാനിശ്ശേരി സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും, അരോളി ഗവണ്മെണ്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപികയുമായ ശ്രീമതി കെ. ആര്. നിര്‍മല ടീച്ചര്‍ക്ക് ഈ വര്‍ഷത്തെ സംസ്ഥാന ഗവര്‍മെണ്ട് അവാര്‍ഡ് ലഭിച്ചിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ