KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
31 ഡിസംബർ 2012
30 ഡിസംബർ 2012
25 ഡിസംബർ 2012
22 ഡിസംബർ 2012
20 ഡിസംബർ 2012
സ്കൂള്‍ കുട്ടികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ രേഖ (യു.ഐ.ഡി.)
സംസ്ഥാനത്ത് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (UID) നടപ്പിലാക്കുന്നതിന്ന് G.O (MS) No.27/2010/ITD dated 20.08.2010 നമ്പര്‍ ഉത്തരവ് പ്രകാരം അക്ഷയ, കെല്‍ട്രോണ്‍. ഐ ടി. @ സ്കൂള്‍ പ്രൊജക്ട് എന്നീ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Details of Agencies involved in UID enrolment in schools
13. Kannur
17 ഡിസംബർ 2012
14 ഡിസംബർ 2012
2013 ജനവരിയില്‍ നടക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയ്യതി ജനവരി 2 ആണ്
07 ഡിസംബർ 2012
20 നവംബർ 2012
19 നവംബർ 2012
16 നവംബർ 2012
15 നവംബർ 2012
03 നവംബർ 2012
31 ഒക്ടോബർ 2012
29 ഒക്ടോബർ 2012
20 ഒക്ടോബർ 2012
13 ഒക്ടോബർ 2012
25 സെപ്റ്റംബർ 2012
22 സെപ്റ്റംബർ 2012
വോട്ടര്‍ പട്ടിക പുതുക്കല്‍
അടുത്ത
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍
ഒക്ടോബര്‍ 1 മുതല്‍ 31 വരെ നടക്കും. 2013 ജനുവരി 1 ന് 18 വയസ്സ്
പൂര്‍ത്തിയാക്കുന്ന എല്ലാ പൌരന്മാര്ക്കും വോട്ടര്‍ പട്ടികയില്‍ പേര്
ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി
നെറ്റോ പറഞ്ഞു.
ഇതിന് പുറമെ, വോട്ടര്‍ പട്ടികയില്‍ പെരില്ലാത്തവര്ക്കും പോളിംഗ് സ്റ്റേഷനുകള്‍ മാറ്റനാഗ്രഹിക്കുന്നവര്ക്കും വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യേണ്ടതിനും ഈ കാലയളവില്‍ അപേക്ഷ നല്‍കാം . പുതുക്കിയ വോട്ടര്‍ പട്ടിക 2013 ജനുവരി 5 ന് പ്രസിദ്ധീകരിക്കും.
പൂര്‍ണ്ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ . ഇതിന്റെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് ഉധ്യോഗസ്ഥര്‍ ലാപ്ടോപ്പുമായെത്തും. 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇവിടെ വച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം . പ്രത്യേക പരിശോധനകളൊന്നും ഇല്ലാതെ ഇവരുടെ മാതാപിതാക്കളുടെ പോളിംഗ് സ്റ്റേഷനില്‍ ഈ വിദ്യാര്‍ത്ഥികളുടെ പേരു ചേര്‍ക്കും.
19 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തില്‍ പേര് ചേര്‍ക്കാമെങ്കിലും ഇവര്‍ക്ക് വെരിഫിക്കേഷന് ഉണ്ടായിരിക്കും . ആദിവാസി കോളനികളിലും ഉധ്യോഗസ്ഥര്‍ എത്തും . 70 വയസ്സ് പൂര്‍ത്തിയായവര്‍ , വികലാംഗര്‍ എന്നിവര്‍ താമസിക്കുന്ന വിവരം കുടുംബാംഗങ്ങള്‍ തിരഞ്ഞെടുപ്പ് ഉധ്യോഗസ്ഥരേ അറിയിച്ചാല്‍ അവിടെ എത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കും .
ഒക്ടോബര്‍ 1 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം .
2012 സപ്തമ്പര്‍ 22 അദ്ധ്യാപക ധര്‍ണ
പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക, വിദ്യാഭ്യാസ പാക്കേജിലെ പ്രതിലോമ നടപടികള്‍ പിന്‍വലിക്കുക, അദ്ധ്യാപകരുടെ ശമ്പളസ്കെയില്‍ ഉയര്‍ത്തുക, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എല്ലാ പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരേയും ക്ലാസ്സ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ പദ്ധതിയും അരിവിതരണവും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം ഉപജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണയുടെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലയില്‍ പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം നടന്ന ധര്‍ണ കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ സ: പി. സുഗുണന് ഉദ്ഘാടനം ചെയ്തു. കെ.പ്രകാശന് അദ്ധ്യക്ഷത വഹിച്ച ധര്‍ണയില്‍ കെ.സി.മഹേശന് സ്വാഗതം പറഞ്ഞു. എ. സുക്കൂര്‍, ടി.വേണുഗോപാലന്‍, എന്‍. സുകന്യ, പി.പി.ജയശ്രീ, കെ. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
![]() |
പി. സുഗുണന് ധര്‍ണ ഉദ്ഘാടനം ചെയ്യുന്നു |
27 ഓഗസ്റ്റ് 2012
23 ഓഗസ്റ്റ് 2012
10 ഓഗസ്റ്റ് 2012
08 ഓഗസ്റ്റ് 2012
07 ഓഗസ്റ്റ് 2012
01 ഓഗസ്റ്റ് 2012
28 ജൂലൈ 2012
25 ജൂലൈ 2012
17 ജൂലൈ 2012
13 ജൂലൈ 2012
09 ജൂലൈ 2012
10.07.2012
പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് - 2012-13 : വിദ്യാഭ്യാസ ആഫീസര്‍മാര്‍ സ്കൂളധികാരികള്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍| അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
07 ജൂലൈ 2012
30 ജൂൺ 2012
28 ജൂൺ 2012
27 ജൂൺ 2012
25 ജൂൺ 2012
23 ജൂൺ 2012
15 ജൂൺ 2012
12 ജൂൺ 2012
28 മേയ് 2012
സ്കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് 6 കിലോ അരി വിതരണം ചെയ്യുന്നതു സമ്പന്ധിച്ച ഡി.പി.ഐ. സര്‍ക്കുലര്‍
അദ്ധ്യാപക പാക്കേജിലേയും സ്പാര്ക്കിലേയും വിശദാംശങ്ങള്‍ ഏകീകരിക്കുന്നതു സമ്പന്ധിച്ച ഡി.പി.ഐ സര്‍ക്കുലര്‍
സാമൂഹ്യ സാമ്പത്തീക ജാതി സെന്‍സസില്‍ പങ്കെടുത്തവര്‍ക്ക് സറണ്ടര്‍ അനുവദിച്ച് ഉത്തരവായി
അദ്ധ്യാപക പാക്കേജിലേയും സ്പാര്ക്കിലേയും വിശദാംശങ്ങള്‍ ഏകീകരിക്കുന്നതു സമ്പന്ധിച്ച ഡി.പി.ഐ സര്‍ക്കുലര്‍
സാമൂഹ്യ സാമ്പത്തീക ജാതി സെന്‍സസില്‍ പങ്കെടുത്തവര്‍ക്ക് സറണ്ടര്‍ അനുവദിച്ച് ഉത്തരവായി
15 മേയ് 2012
ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിസള്‍ട്ട് മെയ് 2012
Schoolwise Results
New Scheme
Old Scheme
കണ്ണൂര്‍ ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍
04 മേയ് 2012
01 മേയ് 2012
13 ഏപ്രിൽ 2012
28 മാർച്ച് 2012
23 മാർച്ച് 2012
19 മാർച്ച് 2012
17 മാർച്ച് 2012
2012 ഏപ്രില്‍ 15 ന് മുമ്പ് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ
അധ്യാപകരുടേയും ജീവനക്കാരുടേയുമുള്‍പ്പടെ എല്ലാ
ജീവനക്കാരുടേയും സര്‍വ്വീസ് വിശദാംശങ്ങള്‍
പൂര്‍ണ്ണമായും SPARK ല്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന
സര്‍ക്കുലര്‍
അധ്യാപകരുടേയും ജീവനക്കാരുടേയുമുള്‍പ്പടെ എല്ലാ
ജീവനക്കാരുടേയും സര്‍വ്വീസ് വിശദാംശങ്ങള്‍
പൂര്‍ണ്ണമായും SPARK ല്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന
സര്‍ക്കുലര്‍
11 മാർച്ച് 2012
08 മാർച്ച് 2012
New softwears from Sri: Soman Master,
GHSS PAKKAM
Bekkal Sub District.
Kasargode District
(windows based. Later version of Microsoft Access is required)
-------------------------------------------------------------------------------------------------------
GHSS PAKKAM
Bekkal Sub District.
Kasargode District
(windows based. Later version of Microsoft Access is required)
-------------------------------------------------------------------------------------------------------
1) GPF Loan
26 ഫെബ്രുവരി 2012
24 ഫെബ്രുവരി 2012
20 ഫെബ്രുവരി 2012
എല്‍പി, യുപി മാറ്റം പുതിയ അധ്യയനവര്‍ഷം
മലപ്പുറം: സംസ്ഥാനത്ത് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ എല്‍പി, യുപി മാറ്റം ജൂണില്‍ ആരംഭിക്കുന്ന അടുത്ത അധ്യയനവര്‍ഷം മുതല്‍ . അഞ്ചാംക്ലാസ് എല്‍പിയുടെയും എട്ടാംക്ലാസ് യുപിയുടെയും ഭാഗമാക്കുന്നതിനുള്ള പ്രാരംഭ നടപടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. എന്നാല്‍ , ക്ലാസുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും നിലവിലുള്ളവ ഒഴിവാക്കുമ്പോഴുമുണ്ടായേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഗണിക്കാതെ മൂന്നുമാസംകൊണ്ട് ധൃതിയില്‍ നിയമം നടപ്പാക്കുന്നത് വിദ്യാഭ്യാസമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്‍പി സ്കൂളില്‍ അഞ്ചാംതരവും യുപിയില്‍ എട്ടാംതരവും വരുമ്പോള്‍ പുതിയ ക്ലാസ്മുറികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
15 ഫെബ്രുവരി 2012
08 ഫെബ്രുവരി 2012
04 ഫെബ്രുവരി 2012
01 ഫെബ്രുവരി 2012
സംസ്ഥാന ഇന്‍സ്പയര്‍ ശാസ്ത്ര പ്രദര്‍ശനത്തിന് കണ്ണൂര്‍ ജില്ലയില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍
-----------------------------------------------------------
- അതുല്യ വത്സരാജന്‍ -ചൊവ്വ എച്ച് എസ് എസ്
- പി. അശ്വതി -GWHSS ചെറുകുന്ന്
- വി. കെ. സല്‍മത്ത് -NMUPS, മാട്ടൂല്‍
- സംപ്രീത് ശ്രീശന് -സെന്റ് മൈക്കിള്‍സ്AIHSS കണ്ണൂര്‍
- എ മേധ -അഴീക്കോട് HSS
- പി. വി. ആതിര -GUPS കുഞ്ഞിമംഗലം
- ടി. ആര്. സജിത്ത് -GUPS പൂവന്‍ചാല്‍
- അതുന് ഗോവിന്ദ് -സെന്റ് മേരീസ് AUPS പൈസക്കരി
- അലീമ ടി. സണ്ണി -HSS മണിക്കടവ്
- അനുശാല തോമസ്സ് -നിര്‍മല HSS ചെമ്പേരി
- അഞ്ജിത രാജീവന് -ചെങ്ങളായി യു.പി.എസ്.
- കാവേരി എസ്. കൃഷ്ണന് -ദേശസേവ യു.പി.എസ്സ്.
- പി. പി. മൃദുല സുനില്‍ -കല്ല്യാശ്ശേരി സൗത്ത് യു.പി.എസ്സ്.
- പി. പി. അഭിജിത്ത് -പി.കെ.വി.എസ്.എം.യു.പി.എസ്സ്. ഇരിണാവ്
- ജാസ്മിന് ജോണ്‍ -സെന്റ് അഗസ്റ്റിന് HSS നെല്ലിക്കുറ്റി
- കെ. വി. സജിത്ത് -CHMKSGHSS മാട്ടൂല്‍
- ആതിര കെ. വിനോദ് -സെന്റ് മേരീസ് ഗേള്‍സ് HSS പയ്യന്നൂര്‍
- പി. കാര്‍ത്തിക -NSSMHSS പയ്യന്നൂര്‍
- ആര്യ രാമകൃഷ്ണന് -INMHSS മയ്യില്‍
- കെ. കെ. രോഷന്‍ -ചോതാവൂര്‍ HSSചാമ്പാട്
- വിഷ്ണു ശിവന് -ചോതാവൂര്‍ HSSചാമ്പാട്
- കാര്‍ത്തിക് പീതാമ്പരന് -GHSSപ്രാപ്പൊയിന്‍
-------------------------------------------------------------------------------------------------------------
29 ജനുവരി 2012
13 ജനുവരി 2012
12 ജനുവരി 2012
05 ജനുവരി 2012
കെ.എസ്.ടി.എ.കണ്ണൂര്‍ ജില്ലാ സമ്മേളനം ഏഴിന് തുടങ്ങും
കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ലാ സമ്മേളനം 7, 8 തീയതികളില്‍ മയ്യില്‍ ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്സില്‍ (ഐ.വി.ദാസ് നഗര്‍) നടക്കും. 7ന് രാവിലെ 10ന് എം.വി.ജയരാജന് സമ്മേളനം ഉദ്ഘാനടംചെയ്യും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന അധ്യാപക സംഗമം കെ.എസ്.ടി.എ. മുന്‍ ജനറല്‍ സെക്രട്ടറി കെ.ബാലകൃഷ്ണന് നമ്പ്യാര്‍ ഉദ്ഘാടനംചെയ്യും. കെ.എസ്.ടി.എ. സംസ്ഥാന ട്രഷറര്‍ കെ.ജി.ബാബു പ്രസംഗിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. 8ന് രാവിലെ 11ന് വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ജയിംസ് മാത്യു എം.എല്‍.എ. ഉദ്ഘാടനംചെയ്യും. സി.ഉസ്മാന്, കെ.റോജ തുടങ്ങിയവര്‍ പ്രസംഗിക്കും.
01 ജനുവരി 2012
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)