03 ഡിസംബർ 2013


എയ്ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 



ഡിജിറ്റൽ  സിഗ്നേച്ചർ  ഉപയോഗിച്ചുള്ള  എയ്ഡഡ്  വിദ്യാലയങ്ങളുടെ  ശമ്പള ബില്ലുകൾ നവംബർ മാസം മുതൽ Digital Signature Certificate പ്രകാരം എടുക്കാൻ സാധിക്കുന്നതാണ് . Increment, Grade, Leave എന്നിവ സ്പാർക്ക് വഴി Forwarded for Approval നൽകേണ്ടതാണ്. ഈ  വിധത്തിൽ എടുക്കുന്ന ബില്ലിന്റെ 4 കോപ്പി തയ്യാറാക്കി 2 കോപ്പി ട്രഷറിയിൽ സമർപ്പിക്കുകയും ഒരു കോപ്പി സ്ക്കൂളിൽ സൂക്ഷിക്കുകയും നാലാമത്തെ കോപ്പി Acquitance സഹിതം ഒരാഴ്ചയ്ക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

ഈ  വിധത്തിൽ  എടുത്ത  ഒരു  ബില്ലിന്റെ Outer ൽ ഏറ്റവും ചുവടെ  താഴെ പറയും പ്രകാരമുള്ള Digital Signature Certificate കാണാവുന്നതാണ്.
" This Bill has been Generated based on the Data Digitally authenticated by Designated Officer. Spark Code.----------". 

ഈ വിധത്തിൽ ലഭിക്കുന്ന ബില്ല് ട്രഷറിയിൽ സമർപ്പിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ