25 ജൂലൈ 2014

കെഎസ് ടിഎ പാപ്പിനിശ്ശേരി സബ് ജില്ല 
ചാന്ദ്രവിജയദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന 
സബ് ജില്ലാ തല ക്വിസ്സ് മത്സരം 
09.08.2014 (ശനി) രാവിലെ 10 മണി മുതല്‍
പാപ്പിനിശ്ശേരി ആറോണ്‍ യു പി സ്കൂളില്‍
എല്‍പി / യുപി / ഹൈസ്കൂള്‍ / ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ 
നിന്നും സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുട്ടികള്‍ വീതമുള്ള ടീമുകളാണ്  മത്സരത്തില്‍ 
സമ്മാനദാന ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീമതി ലീല ടീച്ചര്‍ സംസാരിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. അന്ന് ദക്ഷിണ ഭാരത് ഹിന്ദി സഭ പരീക്ഷ ഉണ്ട്, മാറ്റി വെച്ചെന്കീല്‍ നന്നായിരുന്നു,

    മറുപടിഇല്ലാതാക്കൂ
  2. രാമചന്ദ്രന്‍ സര്‍,
    നിര്‍ദ്ദേശത്തിന് നന്ദി.
    ക്ലസ്റ്റര്‍ ആയതിനാലാണ് ആദ്യം ആഗസ്ത് 2 മാറ്റിയത്. ഇനി 16 ലേക്ക് മാറ്റിയാല്‍ വീണ്ടും ക്ലസ്റ്റര്‍. പിന്നെ പാദവാര്‍ഷീക പരീക്ഷയും അടുത്തില്ലേ അതുകൊണ്ട് ഇങ്ങനെ നടക്കട്ടേ

    മറുപടിഇല്ലാതാക്കൂ