2014-15 വര്ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ആദായ നികുതി ദായകരെ
|
||
സംബന്ധിച്ചിടത്തോളം അല്പം ആശ്വാസം നല്‍കുന്ന ബജറ്റാണിത്. ബജറ്റില്
|
||
അതവതരിപ്പിക്കപ്പെട്ടതനുസരിച്ച് പുതിയ ആദായ നികുതി നിരക്കുകള്‍ താഴെ കാണുന്നത് പോലെയാണ്.
|
||
Ordinary Citizens
|
Senior Citizens (Age 60-79)
|
Super Senior Citizens (Age 80 or above)
|
Upto Rs. 2,50,000 - Nil
|
Upto Rs. 3,00,000 - Nil
|
Upto Rs. 5,00,000 - Nil
|
2,50,000 To 5,00,000 - 10%
|
3,00,000 To 5,00,000 - 10%
|
5,00,000 To 10,00,000 - 20%
|
5,00,000 To 10,00,000 - 20%
|
5,00,000 To 10,00,000 - 20%
|
Above 10,00,000 - 30%
|
Above 10,00,000 - 30%
|
Above 10,00,000 - 30%
|
|
ഇത് കൂടാതെയുള്ള മറ്റ് പ്രധാന മാറ്റങ്ങള്
|
|
|
|
|
|
80 സി പ്രകാരമുള്ള ഡിഡക്ഷന്‍ ഒരു ലക്ഷം രൂപയില്‍ നിന്നും ഒന്നര ലക്ഷം രൂപയാക്കി
|
||
ഹൗസിംഗ് ലോണിന്‍റെ പലിശയിനത്തില്‍ കുറവ് ചെയ്യാവുന്ന തുക 1,50,000 എന്നത്
|
||
2,00,000 രൂപയാക്കി
|
|
|
KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
15 ജൂലൈ 2014
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ