KSTA രജതജൂബിലി
വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം
കേരള സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (KSTA) രജതജൂബിലി വര്‍ഷാചരണത്തിന്‍റെ
ഭാഗമായി LP / UP / HS വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ തലം മുതല്‍ സംസ്ഥാന
തലം വരെ നടക്കുന്ന ക്വിസ് മത്സരം അദ്ധ്യയനത്തിന് തടസ്സം വരാത്ത രീതിയില്‍
സ്കൂള്‍ ഇടവേള സമയങ്ങളിലോ സ്കൂള്‍ പ്രവര്‍ത്തി സമയത്തിനുശേഷമോ നടത്തുവാന്‍
DPI അനുമതിനല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ