KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
23 ജൂലൈ 2016
പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2016-17
WEBSITE
-------------------------------------------------------------------------
അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്www.socialsecuritymission.gov. in. ഹെല്‍പ്പ്‌ലൈന്‍ - 8589062526.
-----------------------------------------------------------------------------
ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ
അപേക്ഷാ ഫാറം
സത്യപ്രസ്താവന ഒന്ന്
സത്യപ്രസ്താവന രണ്ട്
Guidelines
Scan documents ( File size should be less than 100kb ) -
1. Student Photo
2. Admission Fee Receipt
3. Tuition Fee Receipt
4. BPL Card / Income Certificate / Caste & Income Certificate
5. Previous Academic Years Marks Sheet
6. Self Declaration of Student
7. Religion Declaration
8. Institution Verification Form
9. Residence Proof Document ( Aadhaar Card / Ration Card / Voter Card)
10. Bank Passbook 1st Page
11. Aadhar Card - Not Compulsory
DPI CIRCULAR ///

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
-----------------------------------------------------------------------------
Maulana Azad Education Foundation scholarship
പത്താം തരം പാസായ മുസ്ലിം പെൺകുട്ടികൾക്ക് മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കുക
അവസാന തീയ്യതി ഓഗസ്റ്റ് 30
നിബന്ധനകൾ അറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനുംഇവിടെ ക്ലിക്ക്ചെയ്യുക
അവസാന തീയ്യതി ഓഗസ്റ്റ് 30
നിബന്ധനകൾ അറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനുംഇവിടെ ക്ലിക്ക്ചെയ്യുക
പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2016-17
WEBSITE
-------------------------------------------------------------------------
അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്www.socialsecuritymission.gov. in. ഹെല്‍പ്പ്‌ലൈന്‍ - 8589062526.
ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ
-------------------------------------------------------------------------
സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
21 ജൂലൈ 2016
- OEC Lumpsum Grant - Data Entry last date extended to 25-7-16
- GO - Aided School ജീവനക്കാരുടെ LIC പ്രീമിയം SPARK ല്‍ കുറയ്ക്കുന്നത് സംബന്ധിച്ച്
- GO - പാചക തൊഴിലാളികള്‍ക്ക് ജൂണ്‍ മുതലുള്ള വേതനം അനുവദിച്ച ഉത്തരവ്
- Cicular - സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയ്ക്ക് ജീവനക്കാര്‍ നിര്‍ബന്ധമായും ഹാജരാകണം
- GO - S C, S T വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച ഉത്തരവ്
- Gazette - (Old) - 1 മുതല്‍ 10 വരെയുള്ള കുട്ടികളുടെ Admission Register ലെ പേര്, ജാതി, ജനന തിയ്യതി എന്നിവ തിരുത്താനുള്ള അധികാരം കുട്ടി പഠിക്കുന്ന സ്കൂളിലെ HM ന് delegate ചെയ്ത ഉത്തരവ്
02 ജൂലൈ 2016
വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ 6th WORKING DAY സൈറ്റില്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി ജൂലൈ 7 വരെ ദീര്‍ഘിപ്പിച്ചു. ഉത്തരവ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)