23 ജൂലൈ 2016

 പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2016-17

ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ

 WEBSITE
-------------------------------------------------------------------------

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്www.socialsecuritymission.gov.in. ഹെല്‍പ്പ്‌ലൈന്‍ - 8589062526.

Maulana Azad Education Foundation scholarship

പത്താം തരം പാസായ മുസ്ലിം പെൺകുട്ടികൾക്ക് മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പിന്  ഉടൻ അപേക്ഷിക്കുക
 അവസാന തീയ്യതി ഓഗസ്റ്റ് 30 
നിബന്ധനകൾ അറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനുംഇവിടെ ക്ലിക്ക്ചെയ്യുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ