15 സെപ്റ്റംബർ 2017

സംസഥാനത്തെ 1 മുതൽ 8  വരെയുള്ള എല്ലാ  അധ്യാപകരും ട്രെയിനിങ് കഴിഞ്ഞവർ ആയിരിക്കണം ,,2019 ഏപ്രിൽ 1 മുതൽ ട്രെയിനിങ് ഇല്ലാത്ത അധ്യാപകരെ സെർവീസിൽ നിന്നും ഒഴിവാക്കുമെന്ന നിർദേശം ..കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഡിപിഐ ഇറക്കിയ സർക്യൂലർ  HERE
NIOS  അപേക്ഷ തിയതി  30/09/2017  വരെ ദീർഘിപ്പിച്ചിരിക്കുന്നു
===================================================

D .El. Ed  PROGRAMME GUIDE      HERE

NIOS (National institute of Open Schooling) D El .Ed  SITE

4 അഭിപ്രായങ്ങൾ: