10 ഓഗസ്റ്റ് 2017

08 ഓഗസ്റ്റ് 2017

റേഷന്‍ കാര്‍ഡ് പുതുക്കല്‍ ---അനർഹമായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അവസരം

     സർക്കാർ/കേന്ദ്ര സർക്കാർ ജീവനക്കാർ (ക്ളാസ്സ്-IV വിഭാഗത്തിൽ പെട്ട പട്ടിക വർഗ്ഗക്കാർ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദദ്ധ്യാപകർ, സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളക്കാർ, ആദായ നികുതി ഒടുക്കുന്നവർ, സർവ്വീസ് പെൻഷണർ (സാമൂഹിക ക്ഷേമപെൻഷണർ ഒഴികെ), വിദേശത്ത് ജോലിചെയ്യുന്ന ഉയർന്ന വരുമാനമുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബങ്ങൾ, പ്രതിമാസം 25,000/-രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള കുടുംബങ്ങൾ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ള കുടുംബങ്ങൾ തുടങ്ങിയവർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2017 ആഗസ്റ്റ് 10 ന് മുമ്പായി സ്വമേധയാ ഈ പട്ടികയിൽ നിന്നും ഒഴിവായില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. മുൻഗണനാ പട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം. കാർഡിലെ എല്ലാ അംഗങ്ങളുടേയും ആധാർ നമ്പർ കാർഡിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിശദവിവരങ്ങൾക്ക്: 9495998223, 9495998224, 9495998225
ഓണശമ്പളം  നേരത്തെ from AUG 25 ORDER

31 ജൂലൈ 2017

06 ജൂലൈ 2017

KERALA TEACHER ELIGIBLITY TEST 2017


NOTIFICATION (Malayalam)Click to view

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് 
(കെ -ടെറ്റ്) ജൂലൈ 18 വരെ അപേക്ഷിക്കാം

22 ജൂൺ 2017

ഒ.ഇ.സി ലംപ്‌സ് ഗ്രാന്റ് : തീയതി നീട്ടി

ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017 - 18 വര്‍ഷത്തെ 
പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ 
എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ അഞ്ച് 
വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഐ.റ്റി @ സ്‌കൂളിന്റെ 
സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താമെന്ന് 
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

20 ജൂൺ 2017

22 മേയ് 2017

16 മാർച്ച് 2017

Pre matric scholarship 2015-16 account number edit  KANNUR DIST LIST
BY TRANSFER PROMOTION  FROM LP/UP/HSA to HSST 
 LAST DATE 20.3.2017

   ONLINE SITE         CIRCULAR
(HSST by Transfer പ്രൊമോഷനു അപേക്ഷിക്കാനുള്ള സർകുലറിൽ  course certificate വേണമെന്ന് പറഞ്ഞിട്ടുണ്ട് .അത് കേരളത്തിന് പുറത്തുള്ള കോളേജിൽ റെഗുലർ കോഴ്സ് പഠിച്ചവർ മാത്രം  നൽകിയാൽ മതിയാകും ,കേരളത്തിലെ കോളേജുകളിൽ പഠിച്ചവർ നൽകേണ്ടതില്ല )

18 ഡിസംബർ 2016

ശമ്പള പരിധിയും, പുതുക്കിയ SLI  പ്രീമിയം തുകയും താഴെ...
 അടിസ്ഥാനശമ്പളം: 17999 രൂപ വരെ      200 രൂപ 
18000 മുതൽ  35699 രൂപ വരെ           300 രൂപ
 35700 മുതൽ  55349 രൂപ വരെ          500 രൂപ 
55350  മുതൽ                                   600 രൂപ
 SLI പുതുക്കിയ പ്രീമിയം തുക പ്രാബല്യത്തിൽ വരുന്നത് 2016 ഡിസംബർ മാസം മുതലാണ്.SLI application form   HERE

21 നവംബർ 2016


പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം 
2016 നവമ്പര്‍21,22,23,24 EMSSGHSSപാപ്പിനിശ്ശേരി
----------------------------------------------------------------------------------------------------------

മത്സരഫലങ്ങള്‍


 LP അറബിക്ക്    UPഅറബിക്ക്       HSഅറബിക്ക്
----------------------------------------------------------------------------------------------------------------------
over all points
 LP അറബിക്ക്   UPഅറബിക്ക്       HSഅറബിക്
------------------------------------------------------------------------------------------ 
Eligibile students for higher level participation

11 നവംബർ 2016

Letter - അധ്യാപകനിയമനം - ക്ലാരിഫിക്കേഷന്‍ 
 Second Terminal Examination Time Table   HS // LP/UP // LP/UP (Muslim School)
Circular - പ്രൈമറി സ്കൂളുകള്‍ക്കുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ സംബന്ധിച്ച്  
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം  സര്‍ക്കുലര്‍
എയിഡഡ് നിയമനം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
NOON MEAL PROGRAMME CLARIFICATION 
OBC pre matric application invited.. Last date 30.11.2016 ORDER & application form  
കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്രോത്സവം റിസള്‍ട്ട് 

06 നവംബർ 2016

പാപ്പിനിശ്ശേരി ഉപജില്ലാ കായീക മേള 2016-18
2016 നവമ്പര്‍ 7,8,9 തീയ്യതികളില്‍
മാങ്ങാട്ടുപറമ്പ കെഎപി ഗ്രൗണ്ടില്‍
മത്സരഫലങ്ങള്‍

28 ഒക്‌ടോബർ 2016


കണ്ണൂര്‍ ജില്ലാ ശാസ്ത്രോത്സവം 
2016 നവമ്പര്‍ 10,11 തീയ്യതികളില്‍ പയ്യന്നൂരില്‍
രജിസ്‌ട്രേഷൻ നവംബർ 9 ഉച്ചയ്ക്ക് 2 മണിക്ക് 

       കണ്ണൂർ റവന്യു    ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  പയ്യന്നുർ A K A S G V H S S ൽ വെച്ച് നടക്കുന്നതാണ്. മുഴുവൻ സബ് ജില്ലാ ടീം മാനേജർമാരും കൃത്യ സമയത്തു  തന്നെ രജിസ്‌ട്രേഷൻ നടത്തുന്നതിനായി എത്തി ചേരേണ്ടതാണ്. കഴിഞ്ഞ വർഷം കൈപ്പറ്റിയ റോളിങ്ങ് ട്രോഫി
കൾ രജിസ്‌ട്രേഷൻ  സമയത്തു കൗണ്ടറിൽ ഏല്പിക്കേണ്ടതാണ്.    





25 ഒക്‌ടോബർ 2016

ശാസ്ത്രോത്സവം 2016
2016 ഒക്ടോബര്‍ 26, 27 GHSS പള്ളിക്കുന്ന്
മത്സരഫലങ്ങള്‍
--------------------------------------------------------
1.SCIENCE                       
2.SOCIAL SCIENCE           
3. MATHS                            
4.IT                                  
----------------------------------------------------------------------------------------------
OVER ALL CHAMPIONSHIP

SCIENCE
SOCIAL SCIENCE
MATHS
WORK EXPERIENCE
IT
=======================
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത  നേടിയവര്‍
ശാസ്ത്രോത്സവം
സാമൂഹ്യശാസ്ത്രോത്സവം
ഗണിതശാസ്ത്രോത്സവം
പ്രവൃത്തിപരിചയമേള
ഐടി മേള