- GO - ഐഡഡ സ്കൂലുകലുടെ ചാലഞ്ച് ഫണ്ട് പദ്ധതിക്കായി ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച്
- GO - ഓണം - ദിവസ വെതനക്കാരുടെ ശമ്പളം മുന്‍കൂറായി നല്‍കുന്നത് സംബന്ധിച്ച്
- Circular - Petroleum and natural Gas Association - കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് /// Instructions
- ജീവനക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് ഹാജരാക്കാനുള്ള തിയതി സെപ്റ്റംബര്‍ 15 വരെ നീട്ടി.
- GO - STUDENTS SAVINGS SCHEME പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
- Special Allowance to Differently Abled Employees- Enhanced-Orders ORDER
- ഇന്‍ഡ്യാ ഗവണ്മെന്റിന്റെ പെട്രോളീയം ആന്റ് നാച്ചുറല്‍ ഗ്യാസ് അസ്സോസിയേഷന് സ്കൂള്‍ കുട്ടികള്‍ക്കായ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവും മത്സര ഇനങ്ങളും നിര്‍ദ്ദേശങ്ങളും
- കളക്ടര്‍ അവധി പ്രഖ്യാപിക്കുന്ന ദിവസം മറ്റു പ്രത്യേക പരിപാടികള്‍ ഒന്നും ഇല്ലെങ്കില്‍ അധ്യാപകര്‍ ഹാജരാകേണ്ട
KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
26 ഓഗസ്റ്റ് 2017
10 ഓഗസ്റ്റ് 2017
- സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017
- Circular - ഉച്ച ഭക്ഷണ പരിപാടി - കുട്ടികളുടെ ആധാര്‍ നമ്പര്‍ സംബന്ധിച്ച് /// 3 in 1 Unified Form - for Aadhar Enrolment Application
- പുതുക്കിയ പരീക്ഷ ടൈം ടേബിള്‍
- Criteria for sports events category fixed on thee basis of age reg. DPI ltr dtd 14-08-2017
- പെന്ഷന് പുസ്തകം - പെന്‍ഷണറെ സംബന്ധിക്കുന്ന വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും പൂരിപ്പിക്കുന്നത് സംബന്ധിച്ച്
- Noon Meal Scheme - 5kg Rice
- Advance release of Salary&Allowances and Pension
08 ഓഗസ്റ്റ് 2017
റേഷന്‍ കാര്‍ഡ് പുതുക്കല്‍ ---അനർഹമായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അവസരം
സർക്കാർ/കേന്ദ്ര സർക്കാർ ജീവനക്കാർ (ക്ളാസ്സ്-IV വിഭാഗത്തിൽ പെട്ട പട്ടിക വർഗ്ഗക്കാർ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദദ്ധ്യാപകർ, സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളക്കാർ, ആദായ നികുതി ഒടുക്കുന്നവർ, സർവ്വീസ് പെൻഷണർ (സാമൂഹിക ക്ഷേമപെൻഷണർ ഒഴികെ), വിദേശത്ത് ജോലിചെയ്യുന്ന ഉയർന്ന വരുമാനമുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബങ്ങൾ, പ്രതിമാസം 25,000/-രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള കുടുംബങ്ങൾ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ള കുടുംബങ്ങൾ തുടങ്ങിയവർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2017 ആഗസ്റ്റ് 10 ന് മുമ്പായി സ്വമേധയാ ഈ പട്ടികയിൽ നിന്നും ഒഴിവായില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. മുൻഗണനാ പട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം. കാർഡിലെ എല്ലാ അംഗങ്ങളുടേയും ആധാർ നമ്പർ കാർഡിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിശദവിവരങ്ങൾക്ക്: 9495998223, 9495998224, 9495998225
31 ജൂലൈ 2017
- Circular - ഓഗസ്റ്റ് 16 നു മുമ്പ് Pay Revision Arrear (First Instalment) പി എഫില്‍ ലയിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം
- ഒന്നാം പാദ വാര്‍ഷിക പരീക്ഷ 2017-18 - ടൈം ടേബിള്‍
- Circular - സ്കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍
മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്
റിന്യൂവൽ , ഫ്രഷ് അപേക്ഷകളുടെ അവസാന തീയ്യതി ആഗസ്ത് 31 വരെ നീട്ടിയിരിക്കുന്നു
06 ജൂലൈ 2017
KERALA TEACHER ELIGIBLITY TEST 2017
NOTIFICATION (Malayalam)Click to view
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
(കെ -ടെറ്റ്) ജൂലൈ 18 വരെ അപേക്ഷിക്കാം
- ജൂലൈ 11 വരെ സമ്പൂര്‍ണ്ണയില്‍ അപാകതകള്‍ പരിഹരിക്കാന്‍ അവസരം
- GO - പ്രോവിഡന്റ് ഫണ്ട് ലോണ്‍ അനുവദിക്കുന്നതിനുള്ള പരിധി പുനര്‍നിര്‍ണ്ണയിച്ചു
- GO എയിഡഡ സ്കൂളുകളില്‍ 30 ദിവസത്തില്‍ കൂടുതലുള്ള ഒഴിവുകളില്‍ ദിവസ വേതന നിയമനം
- Staff Fixation 2017-18 - അധ്യാപകബാങ്ക് - സംരക്ഷിത അധ്യാപകരുടെ വിവരശേഖരണവും പുനര്‍ വിന്യാസവും
- GO - 29-1-16 വരെ നിയമനം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക സംബന്ധിച്ച്
02 ജൂലൈ 2017
PF ഇല്ലാത്ത പുതിയ എയ്ഡഡ് അധ്യാപകരുടെ 29/1/2016 വരെയുള്ള ശമ്പളകുടിശ്ശിക ക്യാഷ് ആയി വാങ്ങാനുള്ള ഉത്തരവ് HERE
HSS junior TO Senior PROMOTION ORDER HERE
HSS PRINCIPAL TRANSFER ORDER
LINK AADHAAR WITH PAN - പുതുതായി നിലവില്‍ വന്ന രീതികള്‍ കൂടി ചേര്‍ത്ത് അപ്ഡേറ്റ് ചെയ്ത പോസ്റ്റ്HSS junior TO Senior PROMOTION ORDER HERE
HSS PRINCIPAL TRANSFER ORDER
22 ജൂൺ 2017
- GO - ഔദ്യോഗിക മലയാളം കത്തുകളില്‍ From, To വിനു പകരം ഉപയോഗിക്കേണ്ട മലയാള പദങ്ങള്‍
- LEARNING OUTCOMES - STD 1 to 4
- വിദ്യാരംഗം - എല്‍ പി തല സര്‍ഗോത്സവം, സ്കൂള്‍ തല മാര്‍ഗരേഖ (കരട്)
- വിദ്യാരംഗം യു പി പ്രവര്‍ത്തന പദ്ധതി 2017-18
- വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക് രേഖയായി അംഗീകരിച്ചുകൊണ്ടൂള്ള തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ്
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2017-18 - അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് /// അപേക്ഷാഫോറം
ഒ.ഇ.സി ലംപ്സ് ഗ്രാന്റ് : തീയതി നീട്ടി
പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ
എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ അഞ്ച്
വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഐ.റ്റി @ സ്കൂളിന്റെ
സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താമെന്ന്
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
20 ജൂൺ 2017
- Circular - തസ്തിക നിര്‍ണ്ണയം 2017-18 - മാര്‍ഗ നിര്‍ദേശങ്ങള്‍
- Circular - സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ UID അടക്കമുള്ള വിവരങ്ങള്‍ ജൂണ്‍ 27 നു മുമ്പ് അപ്ഡേറ്റ് ചെയ്യണം
- Circular - അംഗ പരിമിതരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് (Std IX, X)
- Circular - പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2017-18 - അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് /// അപേക്ഷാഫോറം
- Circular & Application Form - OEC Lumpsum Grant Scholarship 2017-18
- GO- വിവിധ വിഭാഗങ്ങള്‍ക്ക് K TET ലെ ഇളവുകള്‍ക്ക് മുന്‍കാല പ്രാബല്യം
28 മേയ് 2017
22 മേയ് 2017
- GO - Pay Revision 2014 - അരിയര്‍ PF ല്‍ ലയിപ്പിക്കാനുള്ള ഉത്തരവ്
- Circular - Direction to update the SLI & GIS premium deductions in pass book.
- GO - Daily Wages ൽ വർദ്ധനവ്
- GO - K TET - സർവ്വീസിൽ ഉള്ളവർക്ക് 31-3-2018 വരെ ഇളവ്
- Circular - സ്കൂള്‍ പ്രവേശനോത്സവം - നിര്‍ദേശങ്ങള്‍
- Circular - എന്റെ മരം 2017-18 നിര്‍ദേശങ്ങള്‍
- ജനന, മരണ, വിവാഹ രജിസ്റ്റരേഷന് സര്‍ക്കുലര്‍
- GO Pay Revision 2014- Junior Senior Anomaly - Instructions
- GO - SPARK ശമ്പളം Private Sector Bankകള്‍ വഴിയും
- Letter - എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും മലയാളത്തില്‍ മാത്രം
- Circular - വിദ്യാരംഗം കലാസാഹിത്യ വേദി 2017-18 - രൂപീകരണവും പ്രവര്‍ത്തനങ്ങളും
28 ഏപ്രിൽ 2017
Dearness Allowance/Relief; Rates Revised
Health Insurance Scheme to Employees & Pensioners
Government have accorded sanction for implementing Health Insurance Scheme for State Government Employees,Pensioners and Family Pensioners.For details view GO(P)No 54/2017/Fin Dated 24/04/2017
26 ഏപ്രിൽ 2017
16 മാർച്ച് 2017
BIMS ല്‍ പിന്‍വലിക്കാത്ത പണം സറണ്ടര്‍ ചെയ്യുന്നത് സംബന്ധിച്ച്
---------------------------------------------------------------------------------------------------------------
പൊതു വിദ്യാഭ്യാസം - SC/ST വിദ്യാര്‍ത്ഥികളുടെ പേരിനു നേരെ ഹാജര്‍ പുസ്തകങ്ങളില്‍ ചുകന്ന മഷിയില്‍ രേഖപ്പെടുത്തലുകള്‍ നടത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച്
---------------------------------------------------------------------------------------------------------------
പൊതു വിദ്യാഭ്യാസം - SC/ST വിദ്യാര്‍ത്ഥികളുടെ പേരിനു നേരെ ഹാജര്‍ പുസ്തകങ്ങളില്‍ ചുകന്ന മഷിയില്‍ രേഖപ്പെടുത്തലുകള്‍ നടത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)