31 മേയ് 2014

TEACHER TEXT




TEACHER TEXT
STANADRD CHAPTER 1
CHAPTER 2
1 Readiness package Integration Malayalam
Integration Malayalam
Integration Mathematics
Integration Tamil medium
Integration Kannada medium
Readiness Package English
Readiness Package Tamil
English
Sanskrit
Arabic
----------------------------------------------

Integration Mathematics
Integration Tamil medium
Kannada Mathematics
English
Sanskrit
Arabic


--------------------------------------------
3 Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS
------------------------------------------
Malayalam
-------------------------------------
5 Malayalam AT
Malayalam BT
Tamil
Kannada AT
Kannada BT
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
-------------------------------------
Malayalam AT
Health and Physical Education
Sanskrit General
Sanskrit Oriental
---------------------------------------
7
Malayalam AT
Malayalam BT
Tamil
Kannada AT
Kannada BT
Arabic
Hindi
Urdu
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental
Malayalam AT
Tamil
 Kannada AT
 Arabic
 Hindi
 Urdu
 English
 Mathematics
 Science
 Social Science
 Sanskrit General
 Sanskrit Oriental

27 ഏപ്രിൽ 2014

2014-15 അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്, വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ദത്തങ്ങള്‍ (ഡേറ്റ) ശേഖരിക്കുന്നതും ഐ.ടി.@സ്കൂള്‍  തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്കൂള്‍ പ്രഥാനാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി. ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ്ണ വഴി ചെയ്യേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്. അറിയിക്കുന്നു. വിശദവിവരങ്ങള്‍  വെബ്സൈറ്റില്‍ ലഭ്യമാണ്.

05 ഡിസംബർ 2013

LSS, USS ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു.....



View Notification

PORTFOLIOS

LSS


USS

 TAMIL ,  
 KANNADA ,
  ARABIC ,  
 URDU
അറിയിപ്പ്

18.12.2013 ന് നടത്താനിരുന്ന രണ്ടാം ക്ലാസ്സിലെ  അറബിക് പരീക്ഷ ഡിസംബർ 11 ന് (ബുധന്‍) നടത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

03 ഡിസംബർ 2013


എയ്ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 



ഡിജിറ്റൽ  സിഗ്നേച്ചർ  ഉപയോഗിച്ചുള്ള  എയ്ഡഡ്  വിദ്യാലയങ്ങളുടെ  ശമ്പള ബില്ലുകൾ നവംബർ മാസം മുതൽ Digital Signature Certificate പ്രകാരം എടുക്കാൻ സാധിക്കുന്നതാണ് . Increment, Grade, Leave എന്നിവ സ്പാർക്ക് വഴി Forwarded for Approval നൽകേണ്ടതാണ്. ഈ  വിധത്തിൽ എടുക്കുന്ന ബില്ലിന്റെ 4 കോപ്പി തയ്യാറാക്കി 2 കോപ്പി ട്രഷറിയിൽ സമർപ്പിക്കുകയും ഒരു കോപ്പി സ്ക്കൂളിൽ സൂക്ഷിക്കുകയും നാലാമത്തെ കോപ്പി Acquitance സഹിതം ഒരാഴ്ചയ്ക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

ഈ  വിധത്തിൽ  എടുത്ത  ഒരു  ബില്ലിന്റെ Outer ൽ ഏറ്റവും ചുവടെ  താഴെ പറയും പ്രകാരമുള്ള Digital Signature Certificate കാണാവുന്നതാണ്.
" This Bill has been Generated based on the Data Digitally authenticated by Designated Officer. Spark Code.----------". 

ഈ വിധത്തിൽ ലഭിക്കുന്ന ബില്ല് ട്രഷറിയിൽ സമർപ്പിക്കുക.

21 ഒക്‌ടോബർ 2013


  1. എയ്ഡഡ്സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ഗ്രാന്റ് പുതുക്കി നിശ്ചയിച്ചു.അന്‍പത്വര്‍ഷം മുന്‍പുള്ള നിരക്കാണ്നിലവിലുള്ളത്.ഇതുപ്രകാരംപ്രൈമറി സ്കൂളുകളില്‍വിദ്യാര്‍ഥി ഒന്നിന് 3.25രൂപയ്ക്ക്പകരം 60രൂപയും(പരമാവധി30,000രൂപ),അപ്പര്‍പ്രൈമറി സ്കൂളുകളില്‍വിദ്യാര്‍ഥി ഒന്നിന് 3.25രൂപയ്ക്ക്പകരം 60രൂപയും(പരമാവധി40,000രൂപ),ഹൈസ്കൂളുകളില്‍വിദ്യാര്‍ഥി ഒന്നിന് 5രൂപയ്ക്ക്പകരം 80രൂപയും(പരമാവധി80,000രൂപ)ഗ്രാന്റ്ലഭിക്കും.അഞ്ചുവര്‍ഷംകഴിയുമ്പോള്‍ തുക പുതുക്കും.
  2.  നവമ്പര്‍ 1 മലയാള ഭാഷാദിന പ്രതിജ്ഞ
  3.  Appointment of independent head teachers in LP, UP Schools
  4.  Leave Benefit to part time teachers - Modified
  5.  Including UID Details of students online - Directions
  6.  An informative Circular from KASEPF, Kannur
  7. PF ലോണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  8. Order of leave travel concession

24 സെപ്റ്റംബർ 2013

ഓണം അഡ്വാന്‍സിന്റെ റിക്കവറി ഒക്ടോബര്‍ മാസത്തെ ശമ്പളം മുതലാണ് പിടിച്ചു തുടങ്ങേണ്ടത്. ഈ തുക ഡിഫോള്‍ട്ടായി ഒക്ടോബറിലെ സാലറിയില്‍ നിന്നും ഡിഡക്ട് ചെയ്യുന്ന വിധത്തില്‍ സ്പാര്‍ക്ക് സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്.
2013-2014 ലെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ 30-9-2013 നുള്ളില്‍ ചേര്‍ക്കേണ്ടതില്ലായെന്ന വിവരം കാണിക്കുന്ന DPI യുടെ അറിയിപ്പ് ഇവിടെ

20 സെപ്റ്റംബർ 2013

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ശില്പശാല മാറ്റിവെച്ചു 

  ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ശില്പശാല 

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്  ജില്ലാതല ശില്പശാല സപ്തംബർ 24 ന് (ചൊവ്വ )രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ വെച്ച് നടക്കുന്നു.  വിദ്യാലയങ്ങളില്‍ നിന്നും താത്പര്യമുള്ള ഒരു സയന്‍സ് അദ്ധ്യാപകനെ പങ്കെടുപ്പിക്കണമെന്ന് സയന്‍സ് ക്ലബ്ബ് ജില്ലാ കണ്‍വീനര്‍ അറിയിക്കുന്നു.

26 ഓഗസ്റ്റ് 2013

സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ എട്ടാം
ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys)   
സൗജന്യ യൂണിഫോം
2013 ഓഗസ്റ്റ്‌ 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍  ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്.

28 ജൂലൈ 2013


സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്ക്കരിക്കുന്നതിനു വേണ്ടിയുള്ള ക്ലാസ്സ് 31.08.2013 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക്



CYBER CRIME : DPI - Circular
GUIDELINES - For Teachers - For Parents


SCHOLARSHIPS - Pre-Primary Section
      L.P Section | U.P Sectioni | High School Section
പാപ്പിനിശ്ശേരി ഉപജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചാന്ദ്രവിജയദിനാഘോഷം 27.07.2013 ശനിയാഴ്ച ആറോണ്‍ യു.പി.സ്കൂളില്‍ വെച്ച് നടത്തി.

സദസ്സ്
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീ. വാസുദേവന്‍ നമ്പൂതിരി
ജേതാക്കള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുന്നു.

26 ജൂലൈ 2013

സി ഡി പ്രകാശനം
ചാന്ദ്രവിജയദിനം - 2013 നോടനുബന്ധിച്ച് നടന്ന അദ്ധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ വെച്ച് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള റിസോഴ്സ് സി.ഡി. കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.സി. മഹേശന് നല്‍കി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എം. കെ. രമേശ് കുമാര്‍ പ്രകാശനം നിര്‍വഹിക്കുന്നു.

15 ജൂലൈ 2013

കെ എസ് ടി എ പാപ്പിനിശ്ശേരി ഉപജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
ചാന്ദ്രവിജയദിനാചരണം
2013 ജൂലൈ 18 വ്യാഴാഴ്ച  സ്കൂള്‍ തലം
ക്വിസ്സ് - സി ഡി പ്രദര്‍ശനം - ക്ലാസ്സുകള്‍



സ്കൂള്‍ തലത്തില്‍ നടത്തിയ ക്വിസ്സ് മത്സര ചോദ്യങ്ങള്‍
---------------------------------------------------------------------------------------

ഉപജിലാതല മത്സരം 
ജലായ് 27 ന് രാവിലെ10 മണിക്ക്
ആറോണ്‍ യു.പി.സ്കൂളില്‍ .
സ്കൂള്‍ തലത്തില്‍ വിജയിച്ചവരില്‍ ഓരോ വിഭാഗങ്ങളില്‍ നിന്നും 
രണ്ട് കുട്ടികള്‍ വീതമുള്ള ടീമുകളേയാണ് പങ്കെടുപ്പിക്കേണ്ടത് 
--------------------------------------------------------------------------------


15 ജൂൺ 2013

ആറാം പ്രവര്‍ത്തി ദിവസം(10.06.2013)സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയ്യതി 06/07/2013
വിശദമായ സര്‍ക്കുലറുകള്‍ .

1.  ഡിപിഐ യുടെ UID യുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍
2.Fixation of strength based on UID - Time schedule - DPI Circular

25 മാർച്ച് 2013

ഒബിസി പ്രിമെട്രിക്ക് സ്കോളര്‍ഷിപ്പ് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.                                                                          click here

19 മാർച്ച് 2013

കെ. എസ്.ടി.എ. പാപ്പിനിശ്ശേരി 
ഉപജില്ലാകൗണ്‍സില്‍ യോഗവും 
യാത്രയയപ്പും അനുമോദനവും
2013 മാര്‍ച്ച് 24 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് 
അഴീക്കോട് ഹൈ സ്കൂളില്‍
ഉദ്ഘാടനം  : സ: വി. വി. രവി (ജില്ലാ വൈസ് പ്രസിഡണ്ട് )
അനുമോദനം  : സ: എം കെ രമേഷ് കുമാര്‍ (ജില്ലാ പ്രസിഡണ്ട് )
വിരമിക്കുന്ന സഖാക്കള്‍
എ. സുക്കൂര്‍, കെ. ശ്രീനിവാസന്‍, ടി.കെ. ഉല്ലാസ് ബാബു, വി. ഭാസ്കരന്‍, കെ, രേവതി, പി.വി.വനജ, കെ. വസന്തകുമാരി, പി.വി.വിമല, എം. ശ്യാമള, കെ.പി.അനിതകുമാരി, ഷഹറുവാന്‍ബീവി, പി.ഉഷ, ടി.എം.വത്സല

അനുമോദിക്കപ്പെടുന്നവര്‍
USS മാതൃകാ പരീക്ഷയിലെ ജേതാക്കള്‍
1. സൂര്യ രാജന്‍                 - ഗവ. യു.പി. സ്കൂള്‍, പാപ്പിനിശ്ശേരി വെസ്റ്റ്
2. സഞ്ജന സുധീര്‍             - ഗവ. യു.പി. സ്കൂള്‍, പാപ്പിനിശ്ശേരി വെസ്റ്റ്
3. അനഘ കെ                 - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
4. മര്‍ജാന എന്‍.പി.           - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
5. ഹര്‍ഷ ശശിധരന്‍           - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
6. മുജത്തബ പി. വി.           - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
7. അക്ഷയ് ബാലകൃഷ്ണന്‍      - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍, ഇരിണാവ്
8. ഹരിഷ്ണ കെ                  - KPRGSGVHSS, കല്ല്യാശ്ശേരി
10. ഹൃദ്യ എ. സി.             - ദേശസേവ യു. പി. സ്കൂള്‍
11. അനുശ്രീ പി               - ഇരിണാവ് യു. പി. സ്കൂള്‍
12. ബാസില സി             - അഴീക്കോട് ഹൈ സ്കൂള്‍
LSS മാതൃകാ പരീക്ഷയിലെ ജേതാക്കള്‍
01. അക്ഷയ് പി.                  - ദേശസേവ യു. പി. സ്കൂള്‍
02. കൃഷ്ണ                           - ദേശസേവ യു. പി. സ്കൂള്‍
03. അനുപമ വി.എം             - ഗവ.എല്‍. പി.സ്കൂള്‍, കല്ല്യാശ്ശേരി
04. വിഷ്ണു                          - ഇരിണാവ് ഹിന്ദു എല്‍.പി.സ്കള്‍
05.കിരണ്‍                        - ഇരിണാവ് ഹിന്ദു എല്‍.പി.സ്കൂള്‍
06. സച്ചിന്‍                       - ഇരിണാവ് യു. പി. സ്കൂള്‍
07. ശരണ്യ കെ                  - ചാലാട് വെസ്റ്റ് എല്‍പി സ്കൂള്‍
08. അനുപ്രിയ പി.                - പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി.സ്കൂള്‍
09.ആദിത്യ സുരേഷി ബാബു    - പാപ്പിനിശ്ശേരി വെസ്റ്റ് എല്‍.പി.സ്കൂള്‍
10. ജിബിന്‍ജിത്ത്                 - ഇടച്ചേരി എല്‍.പി.സ്കൂള്‍
11. ദില്‍ജിത്ത് സി                - കെ.കണ്ണപുരം എല്‍.പി.സ്കൂള്‍
12. നിത്യ എം.                    - പാപ്പിനിശ്ശേരി എല്‍.പി.സ്കൂള്‍
13. സന്മയ കെ.                 - പി.കെ.വി.എസ്. മുസ്ലീം യു.പി.സ്കൂള്‍
14. രോഹന സമീര്‍             - ചാലാട് സെന്ട്രല്‍   എല്‍.പി.സ്കൂള്‍