KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
14 ഫെബ്രുവരി 2018
17 ജനുവരി 2018
LTC (Leave travel
concession)
എയിഡഡ്
സ്കൂളിലെയും കോളേജിലേയും
അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ
ഫുള്‍ടൈം ജീവനക്കാര്‍ക്കും (ലോക്കല്‍ ബോഡി ജീവനക്കാര്‍ ഉള്‍പ്പെടെ) LTC
ക്ക് അര്‍ഹതയുണ്ട്.പതിനഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരാകണം
അപേക്ഷകര്‍
കൂടുതല്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും
ഇവിടെ ക്ളിക്ക് ചെയ്യൂ

29.01.2016 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക
Circular - പാഠപുസ്തകവിതരണം 2018-19 - സൊസൈറ്റികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
KER Amendment - Test qualified teachers above 50 years age.
GO - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - വിഷന്‍ 100 പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച്
Circular - സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ ജില്ല സ്ഥലമാറ്റം.
നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് ORDER |
KER Amendment - Test qualified teachers above 50 years age.
GO - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - വിഷന്‍ 100 പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച്
Circular - സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ ജില്ല സ്ഥലമാറ്റം.
02 ജനുവരി 2018
- GO -ഐഡഡ പ്രോവിഡന്റ് ഫണ്ട് അഡ്മിഷന്, ക്ലോഷര്‍ എന്നിവ GAIN PF ലൂടെ
- Circular - സമയ ബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നത് സംബന്ധിച്ച്
- LSS / USS സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
- Circular - Part Time Contingent / Daily Wage / Casual / Contract ജീവനക്കാരുടെ വേതന ബില്ലുകള്‍ മാറുന്നതിനുള്ള ശീര്‍ഷകം സംബന്ധിച്ച്
- Clarification - ദിവസവേതന നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച്
- Notification - L S S / U S S Examination 2018 February 3, Saturday.
23 നവംബർ 2017
- രണ്ടാം പാദവാര്‍ഷിക പരീക്ഷ ടൈം ടേബിള്‍ LP/ UP/ HS/ Muslim School
- Circular - 2018-19 വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ INTEND നല്‍കുന്നത് സംബന്ധിച്ച്
- Circular - ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച് /// FLAG CODE OF INDIA
- Circular - സ്വകാര്യ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍/ സംഘടനകള്‍ ഫീസോട് കൂടി നടത്തുന്ന പരീക്ഷകള്‍, ക്വിസ്, മുതലായവയ്ക്ക് സ്കൂളുകളില്‍ വിലക്ക്
- GO - കെ ടെറ്റ് പാസ്സാകുന്നതിനു 2019 മാര്‍ച്ച് വരെ സമയംഅനുവദിച്ചു
- GO - GPAIS - നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യല്‍
- GO - പേ റിവിഷന്‍ അരിയര്‍ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്‍റ് വിതരണം സംബന്ധിച്ച്
02 നവംബർ 2017
പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂള്‍ കലോത്സവം 17-18
2017 നവമ്പര്‍ 18,20,21,22
വളപട്ടണം CHMKSGHSS --------------------------------------------------------------
മത്സരഫലങ്ങള്‍
എച്ച്എസ് സംസ്കൃതം
-----------------------------------------------------------------------------
lp arabic up arabic hs arabic
up sanskrit hs sansrit
---------------------------------------------------------------------------
ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍ click here
-----------------------------------------------------------------------------
over all points
lp general upgeneral hs general hss generallp arabic up arabic hs arabic
up sanskrit hs sansrit
---------------------------------------------------------------------------
ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍ click here
25 ഒക്‌ടോബർ 2017
പാപ്പിനിശ്ശേരി ഉപില്ലാ ശാസ്ത്ര ഗണിത സാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തിപരിചയമേള
2017 ഒക്ടോബര്‍ 25, 26 ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുഴാതി
----------------------------------------------------
2017 ഒക്ടോബര്‍ 25, 26 ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുഴാതി
----------------------------------------------------
RESULTS
ശാസ്ത്രമേള
ഹയര്‍ സെക്കണ്ടറി വിഭാഗം
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍
------------------------------------------------------------------------
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍
------------------------------------------------------------------------
ഐടി മേള
ഹയര്‍ സെക്കണ്ടറി വിഭാഗം
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍
--------------------------------------------------------------------------------------------
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍
--------------------------------------------------------------------------------------------
ഗണിതശാസ്ത്രമേള
ഹയര്‍ സെക്കണ്ടറി വിഭാഗം
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍
---------------------------------------------------------------------------------------
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍
---------------------------------------------------------------------------------------
സാമൂഹ്യശാസ്ത്ര മേള
ഹയര്‍ സെക്കണ്ടറി വിഭാഗം
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍
-------------------------------------------------------------------------------------------
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍
-------------------------------------------------------------------------------------------
പ്രവൃത്തിപരിചയ മേള
09 ഒക്‌ടോബർ 2017
പാപ്പിനിശ്ശേരി ഉപജില്ലാ കായീകമേള
2017 ഒക്ടോബര്‍11,12 തീയ്യതികളില്‍
മാങ്ങാട്ടുപറമ്പ KAP ഗ്രൗണ്ടില്‍
-----------------------------------------------------------------------------------------------------
മത്സരഫലങ്ങള്‍
LP MINI BOYSLP MINI GIRLS
LP KIDDIES BOYS
LP KIDDIES GIRLS
UP KIDDIES BOYS
UP KIDDIES GIRLS
SUB JUNIOR BOYS
SUB JUNIOR GIRLS
JUNIOR BOYS
JUNIOR GIRLS
SENIOR BOYS
SENIOR GIRLS
ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടിയവര്‍ click here
15 സെപ്റ്റംബർ 2017
സംസഥാനത്തെ 1 മുതൽ 8 വരെയുള്ള എല്ലാ
അധ്യാപകരും ട്രെയിനിങ് കഴിഞ്ഞവർ ആയിരിക്കണം ,,2019 ഏപ്രിൽ 1 മുതൽ
ട്രെയിനിങ് ഇല്ലാത്ത അധ്യാപകരെ സെർവീസിൽ നിന്നും ഒഴിവാക്കുമെന്ന നിർദേശം
..കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ഡിപിഐ ഇറക്കിയ സർക്യൂലർ HERE
NIOS അപേക്ഷ തിയതി 30/09/2017 വരെ ദീർഘിപ്പിച്ചിരിക്കുന്നു
===================================================
D .El. Ed PROGRAMME GUIDE HERE
NIOS (National institute of Open Schooling) D El .Ed SITE
NIOS അപേക്ഷ തിയതി 30/09/2017 വരെ ദീർഘിപ്പിച്ചിരിക്കുന്നു
===================================================
D .El. Ed PROGRAMME GUIDE HERE
NIOS (National institute of Open Schooling) D El .Ed SITE
26 ഓഗസ്റ്റ് 2017
- GO - ഐഡഡ സ്കൂലുകലുടെ ചാലഞ്ച് ഫണ്ട് പദ്ധതിക്കായി ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച്
- GO - ഓണം - ദിവസ വെതനക്കാരുടെ ശമ്പളം മുന്‍കൂറായി നല്‍കുന്നത് സംബന്ധിച്ച്
- Circular - Petroleum and natural Gas Association - കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് /// Instructions
- ജീവനക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് ഹാജരാക്കാനുള്ള തിയതി സെപ്റ്റംബര്‍ 15 വരെ നീട്ടി.
- GO - STUDENTS SAVINGS SCHEME പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
- Special Allowance to Differently Abled Employees- Enhanced-Orders ORDER
- ഇന്‍ഡ്യാ ഗവണ്മെന്റിന്റെ പെട്രോളീയം ആന്റ് നാച്ചുറല്‍ ഗ്യാസ് അസ്സോസിയേഷന് സ്കൂള്‍ കുട്ടികള്‍ക്കായ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവും മത്സര ഇനങ്ങളും നിര്‍ദ്ദേശങ്ങളും
- കളക്ടര്‍ അവധി പ്രഖ്യാപിക്കുന്ന ദിവസം മറ്റു പ്രത്യേക പരിപാടികള്‍ ഒന്നും ഇല്ലെങ്കില്‍ അധ്യാപകര്‍ ഹാജരാകേണ്ട
10 ഓഗസ്റ്റ് 2017
- സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017
- Circular - ഉച്ച ഭക്ഷണ പരിപാടി - കുട്ടികളുടെ ആധാര്‍ നമ്പര്‍ സംബന്ധിച്ച് /// 3 in 1 Unified Form - for Aadhar Enrolment Application
- പുതുക്കിയ പരീക്ഷ ടൈം ടേബിള്‍
- Criteria for sports events category fixed on thee basis of age reg. DPI ltr dtd 14-08-2017
- പെന്ഷന് പുസ്തകം - പെന്‍ഷണറെ സംബന്ധിക്കുന്ന വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും പൂരിപ്പിക്കുന്നത് സംബന്ധിച്ച്
- Noon Meal Scheme - 5kg Rice
- Advance release of Salary&Allowances and Pension
08 ഓഗസ്റ്റ് 2017
റേഷന്‍ കാര്‍ഡ് പുതുക്കല്‍ ---അനർഹമായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അവസരം
സർക്കാർ/കേന്ദ്ര സർക്കാർ ജീവനക്കാർ (ക്ളാസ്സ്-IV വിഭാഗത്തിൽ പെട്ട പട്ടിക വർഗ്ഗക്കാർ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദദ്ധ്യാപകർ, സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളക്കാർ, ആദായ നികുതി ഒടുക്കുന്നവർ, സർവ്വീസ് പെൻഷണർ (സാമൂഹിക ക്ഷേമപെൻഷണർ ഒഴികെ), വിദേശത്ത് ജോലിചെയ്യുന്ന ഉയർന്ന വരുമാനമുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബങ്ങൾ, പ്രതിമാസം 25,000/-രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള കുടുംബങ്ങൾ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ള കുടുംബങ്ങൾ തുടങ്ങിയവർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2017 ആഗസ്റ്റ് 10 ന് മുമ്പായി സ്വമേധയാ ഈ പട്ടികയിൽ നിന്നും ഒഴിവായില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. മുൻഗണനാ പട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം. കാർഡിലെ എല്ലാ അംഗങ്ങളുടേയും ആധാർ നമ്പർ കാർഡിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിശദവിവരങ്ങൾക്ക്: 9495998223, 9495998224, 9495998225
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)