|
2014-15 വര്ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിക്കപ്പെട്ടു. ആദായ നികുതി ദായകരെ
|
||
|
സംബന്ധിച്ചിടത്തോളം അല്പം ആശ്വാസം നല്‍കുന്ന ബജറ്റാണിത്. ബജറ്റില്
|
||
|
അതവതരിപ്പിക്കപ്പെട്ടതനുസരിച്ച് പുതിയ ആദായ നികുതി നിരക്കുകള്‍ താഴെ കാണുന്നത് പോലെയാണ്.
|
||
|
Ordinary Citizens
|
Senior Citizens (Age 60-79)
|
Super Senior Citizens (Age 80 or above)
|
|
Upto Rs. 2,50,000 - Nil
|
Upto Rs. 3,00,000 - Nil
|
Upto Rs. 5,00,000 - Nil
|
|
2,50,000 To 5,00,000 - 10%
|
3,00,000 To 5,00,000 - 10%
|
5,00,000 To 10,00,000 - 20%
|
|
5,00,000 To 10,00,000 - 20%
|
5,00,000 To 10,00,000 - 20%
|
Above 10,00,000 - 30%
|
|
Above 10,00,000 - 30%
|
Above 10,00,000 - 30%
|
|
|
ഇത് കൂടാതെയുള്ള മറ്റ് പ്രധാന മാറ്റങ്ങള്
|
|
|
|
|
|
|
|
80 സി പ്രകാരമുള്ള ഡിഡക്ഷന്‍ ഒരു ലക്ഷം രൂപയില്‍ നിന്നും ഒന്നര ലക്ഷം രൂപയാക്കി
|
||
|
ഹൗസിംഗ് ലോണിന്‍റെ പലിശയിനത്തില്‍ കുറവ് ചെയ്യാവുന്ന തുക 1,50,000 എന്നത്
|
||
|
2,00,000 രൂപയാക്കി
|
|
|
KERALA SCHOOL TEACHERS' ASSOSSIATION PAPPINISSERI SUB DISTRICT
15 ജൂലൈ 2014
08 ജൂലൈ 2014
6th Working day strength സമ്പന്ധിച്ച സര്‍ക്കുലറിന്റെ വിശദമായ കോപ്പി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം
website
website
30 ജൂൺ 2014
19 ജൂൺ 2014
2014-15 വര്ഷത്തെ പ്രി മെട്രിക്ക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
1. Instruction for Applicants
2. Instructions for HM,AEOS,DDEs,DDEs
3. Application Form
4. Declaration Form
17 ജൂൺ 2014
15 ജൂൺ 2014
08 ജൂൺ 2014
സ്കൂള്‍ ജീവനക്കാരുടെ വിവരശേഖരണം:
സര്‍ക്കുലര്‍ -
31 മേയ് 2014
TEACHER TEXT
TEACHER TEXT
- വിദ്യാഭ്യാസ കലണ്ടർ 2014-15
- പ്രവേശനോത്സവഗാനം MP3
- പ്രവേശനോത്സവഗാനം - വരികൾ
- പ്രവേശനോത്സവം - ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം
- ജൂണ്‍ 3 നു ബാലാവകാശസംരക്ഷണദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ എടുക്കേണ്ട പ്രതിജ്ഞ്യ . കേരള ബാലാവകാശകമ്മീഷൻ - സന്ദേശം . നിരീക്ഷണ.
- Circular - PRAN അപേക്ഷ സമർപ്പിക്കുന്നതിനുള്ള പുതുക്കിയ നടപടിക്രമങ്ങൾ
- GO - ഹൈസ്കൂൾ ക്ളാസ്സുകളിലെ നിർബന്ധിത മലയാളഭാഷാപഠനം - ഇളവുകൾ
26 മേയ് 2014
30 ഏപ്രിൽ 2014
27 ഏപ്രിൽ 2014
2014-15 അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം,
സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ഐ.ഇ.ഡി. വിഭാഗത്തിലുള്ള
വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്, വിദ്യാഭ്യാസ
വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ദത്തങ്ങള്‍ (ഡേറ്റ)
ശേഖരിക്കുന്നതും ഐ.ടി.@സ്കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്.
ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍
സ്കൂള്‍ പ്രഥാനാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും
വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി.
ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ്ണ വഴി ചെയ്യേണ്ടതാണ് എന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി.ഐ.ഷേയ്ക് പരീത് ഐ.എ.എസ്.
അറിയിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
25 ഏപ്രിൽ 2014
15 ഏപ്രിൽ 2014
03 മാർച്ച് 2014
സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് സമ്പന്ധിച്ച - സര്‍ക്കുലര്‍ - Website
( last date 05.03.2014)
( last date 05.03.2014)
18 ഫെബ്രുവരി 2014
02 ഫെബ്രുവരി 2014
EC Tax 2014 -
Excel based Income Tax Calculating softwear
Prepared by Sri.Babu Vadakkumchery
for more help visit http://babuvadukkumchery.blogspot.in/
Excel based Income Tax Calculating softwear
Prepared by Sri.Babu Vadakkumchery
for more help visit http://babuvadukkumchery.blogspot.in/
27 ജനുവരി 2014
25 ജനുവരി 2014
21 ജനുവരി 2014
ഒബിസി - പ്രി മെട്രിക്ക് സ്കോളര്‍ഷിപ്പ് 2013-14 സര്‍ക്കുലര്‍ - Advertisement - അപേക്ഷാഫോറം - Apply Online
19 ജനുവരി 2014
... Celebration of National Voters' Day on 25th January 2014- Duty leave to Booth Level Officers for attending the public functions - Instructions issued- Reg. G.O(MS) No. 03/2014/BCDC 09-01-2014 ...
12 ഡിസംബർ 2013
05 ഡിസംബർ 2013
03 ഡിസംബർ 2013
എയ്ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചുള്ള എയ്ഡഡ് വിദ്യാലയങ്ങളുടെ ശമ്പള ബില്ലുകൾ നവംബർ മാസം മുതൽ Digital Signature Certificate പ്രകാരം എടുക്കാൻ സാധിക്കുന്നതാണ് . Increment, Grade, Leave എന്നിവ സ്പാർക്ക് വഴി Forwarded for Approval നൽകേണ്ടതാണ്. ഈ വിധത്തിൽ എടുക്കുന്ന ബില്ലിന്റെ 4 കോപ്പി തയ്യാറാക്കി 2 കോപ്പി ട്രഷറിയിൽ സമർപ്പിക്കുകയും ഒരു കോപ്പി സ്ക്കൂളിൽ സൂക്ഷിക്കുകയും നാലാമത്തെ കോപ്പി Acquitance സഹിതം ഒരാഴ്ചയ്ക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഈ വിധത്തിൽ എടുത്ത ഒരു ബില്ലിന്റെ Outer ൽ ഏറ്റവും ചുവടെ താഴെ പറയും പ്രകാരമുള്ള Digital Signature Certificate കാണാവുന്നതാണ്.
" This Bill has been Generated based on the Data Digitally authenticated by Designated Officer. Spark Code.----------".
ഈ വിധത്തിൽ ലഭിക്കുന്ന ബില്ല് ട്രഷറിയിൽ സമർപ്പിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




