23 ജൂലൈ 2016

 പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2016-17

ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ

അപേക്ഷാ ഫാറം   
സത്യപ്രസ്താവന ഒന്ന് 
സത്യപ്രസ്താവന രണ്ട് 
 Guidelines


Scan documents ( File size should be less than 100kb ) -
 1. Student Photo
2. Admission Fee Receipt
3. Tuition Fee Receipt
4. BPL Card / Income Certificate / Caste & Income Certificate
5. Previous Academic Years Marks Sheet
6. Self Declaration of Student
7. Religion Declaration
8. Institution Verification Form
9. Residence Proof Document ( Aadhaar Card / Ration Card / Voter Card)
10. Bank Passbook 1st Page
11. Aadhar Card - Not Compulsory  
 
DPI CIRCULAR ///
 WEBSITE
-------------------------------------------------------------------------

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്www.socialsecuritymission.gov.in. ഹെല്‍പ്പ്‌ലൈന്‍ - 8589062526.
-----------------------------------------------------------------------------

Maulana Azad Education Foundation scholarship

പത്താം തരം പാസായ മുസ്ലിം പെൺകുട്ടികൾക്ക് മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പിന്  ഉടൻ അപേക്ഷിക്കുക
 അവസാന തീയ്യതി ഓഗസ്റ്റ് 30 
നിബന്ധനകൾ അറിയാനും അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാനുംഇവിടെ ക്ലിക്ക്ചെയ്യുക 
 പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2016-17

ന്യൂനപക്ഷ പ്രീമെട്രിക് അപേക്ഷ ഓഗസ്റ്റ് 31 വരെ

 WEBSITE
-------------------------------------------------------------------------

സ്‌നേഹപൂര്‍വ്വം : ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

അമ്മയോ അച്ഛനോ അല്ലെങ്കില്‍ രണ്ടുപേരുമോ മരണപ്പെട്ടുപോയ നിര്‍ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ ത്തിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ അപേക്ഷ ഓണ്‍ലൈനായി കുട്ടി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി മുഖേന ആഗസ്റ്റ് ഒന്നു മുതല്‍സമര്‍പ്പിക്കാം. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം. നേരിട്ടയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്www.socialsecuritymission.gov.in. ഹെല്‍പ്പ്‌ലൈന്‍ - 8589062526.

21 ജൂലൈ 2016

02 ജൂലൈ 2016

വിദ്യാര്‍ത്ഥികളുടെ  വിവരങ്ങള്‍ 6th WORKING DAY  സൈറ്റില്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി ജൂലൈ 7 വരെ ദീര്‍ഘിപ്പിച്ചു. ഉത്തരവ്

31 മേയ് 2016

പ്രധാനാദ്ധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും ക്ലാസ്സ് മോണിറ്ററിങ്ങിനാവശ്യമായ പിന്തുണാ സാമഗ്രികൾ
---------------------------------------------------
Standard I
Udgradhanam Vaccation
Standard II


പ്രധാനാദ്ധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും 
ക്ലാസ്സ് മോണിറ്ററിങ്ങിനാവശ്യമായ പിന്തുണാ സാമഗ്രികൾ -
പൊതുവിദ്യാഭ്യാസം - അദ്ധ്യാപക പാക്കേജ് - 
എയ്ഡഡ് സ്കൂൾ സംരക്ഷിതാദ്ധ്യപകരുടെ പുനർവിന്യാസം - ഉത്തരവ് ... Click Here 
List of Excess Teachers  ..Click Here

23 മേയ് 2016

  • Circular - Pay Revision Arrear 2014 - DDO മാര്‍ കണക്കാക്കി നല്‍കണം. - 
  • പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം  2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്.  ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച  46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം  ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR CALCULATOR എന്ന എക്സല്‍ സോഫ്റ്റ്‍വെയര്‍ പരിചയപ്പെടുത്തുന്നു.

20 മേയ് 2016

DEd(TTC) course 2016 application invited last date 20.5.2016 notificaton

CLICK HERE    

LIST OF SCHOOLS
ഈ വർഷത്തെ പ്രവേശനോത്സവ ഗാനം

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്യാനുള്ള വെബ് സൈറ്റ് CLICK HERE

07 മേയ് 2016

യു. എസ്. എസ് പരീക്ഷ ഫലം
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ യു. എസ്. എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
click here

--------------------------------------------------------------------------------
2007 മുതലുള്ള DA അരിയറുകള്‍ PF ല്‍ ലയിപ്പിക്കാനുള്ള സമയ പരിധി ഒക്ടോബര്‍ 31 വരെ നീട്ടി ഉത്തരവിറങ്ങി

---------------------------------------------------------------------------------
Circular - Clarification on Appointment in Un Economic Schools.

29 മാർച്ച് 2016

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈനില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിയിട്ടുളള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുളള അംഗത്വം നല്‍കലും ക്ലെയിം തീര്‍പ്പാക്കലും ഏപില്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരി സംഖ്യയുടെ ആദ്യ ഗഡു കിഴിവ് നടത്തണം. ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന

31 ജനുവരി 2016

04 ജനുവരി 2016


Circular - 2016-17 വര്‍ഷത്തേക്കുള്ള ടെക്സ്റ്റ്‌ ബുക്കുകള്‍ക്ക് INTEND ജനുവരി 2 മുതല്‍ 8 വരെ സമര്‍പ്പിക്കാം. /// Text Book Supply Monitoring System 2016-17 by IT@School
------------------------------------------------------------------------------
Tenth PAY REVISION COMMISSION REPORT - Part II // Recommendations on Education
-----------------------------------------------------------------------------
High Court Judgement on Teachers Package
-------------------------------------------------------------------------------
Circular- ഉച്ചഭക്ഷണ പദ്ധതി- കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് സംബന്ധിച്ച്.
----------------------------------------------------------------------------------
Circular- അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും വസ്ത്രധാരണ സ്വാതന്ത്ര്യം സംബന്ധിച്ച് 
-------------------------------------------------------------------------------------------
കണ്ണൂര്‍ ജില്ലാ സ്കൂള്‍ കലോത്സവ മത്സരഫലങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

22 ഡിസംബർ 2015

പൊതു വിദ്യാഭ്യാസം -ഉച്ചഭക്ഷണ പദ്ധതി -സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന വേളയിൽ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിനറെ ആവശ്യകത സാംബന്ധിച്ച് DPI യുടെ സർക്കുലർ കാണുക  
CIRCULAR

LSS, USS പരീക്ഷകള്‍ ഫെബ്രുവരി 20 ന്

ഈ വര്‍ഷത്തെ LSS പരീക്ഷയും USS പരീക്ഷയും 2016 ഫെബ്രുവരി 20 ന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ചുവടെ:
LSS നോട്ടിഫിക്കേഷന്‍ 2016 
USS നോട്ടിഫിക്കേഷന്‍ 2016

16 ഡിസംബർ 2015

---------------------------------------------------------------------------------------

  LEAVE MANAGEMENT SYSTEM IN SPARK

SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE LEAVE MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക് വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കുകയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.ഇവിടെയുള്ള ലിങ്കില്‍  നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBERഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും (OTP (One Time Password) ഈ നമ്പരിലേക്കാണ്  ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.

അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.
 
ഈ പേജില്‍ Submit Leave Application, Submit Joining Report, Preature Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍ ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേണ്ടത് എന്നത് കൃത്യമായി നല്‍കണം. ലീവ് എന്നു മുതല്‍ എന്ന് വരെയെന്നതും അവധി ദിവസങ്ങള്‍ Suffix/Prefix എന്ന വിവരങ്ങളും നല്‍കണം.
 I undertake to refund the difference between the leave salary drawn during commutted leave and that admissible during half pay leave which would not have been admissible in the event of my retirement from service at the end of or during the course of leave

I undertake to refund the leave salary drawn during 'leave not due' which would not have been admissible had rule 85, Part I, not been applied in the event of my voluntary retirement or resignation from service at any time until I earn half pay leave not less than the amount of leave not due availed of by എന്നീ ബോക്സുകള്‍ ടിക്ക് മാര്‍ക്ക് നല്‍കി reporting Officer Details, Leave Approving Authority ( Designation, Name എന്നിവ)എന്നിവ സെലക്ട് ചെയ്യുക.അതിന് ശേഷം താഴെക്കാണുന്ന Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ OTP മൊബൈലില്‍ ലഭിക്കും ഇത് അതിനുള്ള ബോക്സില്‍ ടൈപ്പ് ചെയ്ത് Submit Leave ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷ ബന്ധപ്പെട്ട അധികാരിക്ക് forward ചെയ്യപ്പെട്ടിട്ടുണ്ടാകും.ഇത് ബന്ധപ്പെട്ട Sanctioning Authority അപ്രൂവ് ചെയ്യുന്നതോടെ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ഇത് ക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും




 DDO/Leave Sanctioning Authority അപേക്ഷ അപ്രൂവ് ചെയ്യുന്നതിന്
DDOയുടെ പേജില്‍ ലോഗിന്‍ ചെയ്യമ്പോള്‍ ലഭിക്കുന്ന പേജിലെ Main Menu -> Service Details -> Leave -> Leave Approval എന്ന ക്രമത്തില്‍ പ്രവേശിക്കുക. ഈ പേജിന്റെ ഇടത് ഭാഗത്ത് Approve ചെയ്യാന്‍ ബാക്കിയുള്ള ലീവുകളുടെ വിവരം കാണാവുന്നതാണ്. Select ബട്ടണ്‍ അമര്‍ത്തി വിശദവിവരങ്ങള്‍ പരിശോധിച്ച് Remark കോളം പൂരിപ്പിച്ചതിന് ശേഷം Approve ബട്ടണ്‍ അമര്‍ത്തുന്നതോടെ അപേക്ഷ സ്വീകരിച്ചതായി അപേക്ഷകന്റെ മൊബൈലിലേക്ക് മെസ്സേജ് പോവുകയും പ്രസ്തുത ലീവ് അദ്ദേഹത്തിന്റെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുമുണ്ടാകും. 
കടപ്പാട് എസ്.ഐ.റ്റി.സി പാലക്കാട്

---------------------------------------------------------------------------------------------------------------------------------------
പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 18 ന്


കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ LP/UP സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 18 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂൾ ഹാളിൽ ചേരും. യോഗത്തിൽ ശ്രീ.ടി വി രാജേഷ് MLA പങ്കെടുക്കും. LP വിഭാഗം ഉള്ള ഹൈസ്ക്കൂളുകളിലെ പ്രധാനാദ്ധ്യാപകർ യോഗത്തിൽ പങ്കെടുക്കണം. ഒന്നാം ക്ലാസ്സിലെ ഇംഗ്ലീഷ് പഠനം, സ്കൂൾ പച്ചക്കറി വികസന പദ്ധതി എന്നിവയുടെ റിപ്പോർട്ട് യോഗത്തിനു വരുമ്പോൾ കൊണ്ടുവരണം.(പച്ചക്കറി കൃഷിയുടെ വിസ്തീർണ്ണം, ഇനങ്ങൾ,അനുഭവം, ഫോട്ടോ എന്നിവ റിപ്പോർട്ടിൽ ഉണ്ടാകണം)


പ്രധാനാദ്ധ്യാപകരുടെ കോണ്‍ഫറൻസ്/ മീറ്റിംഗ് 
ശനിയാഴ്ച മാത്രമായി നിജപ്പെടുത്തി... 

09 നവംബർ 2015

KSTA രജതജൂബിലി

വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം


കേരള സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (KSTA) രജതജൂബിലി വര്‍ഷാചരണത്തിന്‍റെ ഭാഗമായി LP / UP / HS വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ നടക്കുന്ന ക്വിസ് മത്സരം അദ്ധ്യയനത്തിന് തടസ്സം വരാത്ത രീതിയില്‍ സ്കൂള്‍ ഇടവേള സമയങ്ങളിലോ സ്കൂള്‍ പ്രവര്‍ത്തി സമയത്തിനുശേഷമോ നടത്തുവാന്‍ DPI അനുമതിനല്‍കി.

02 നവംബർ 2015

പോളിങ്ങ് ഡ്യൂട്ടിക്ക് വിധേയമായ ജീവനക്കാര്‍ക്ക് അടുത്ത ദിവസം ഡ്യൂട്ടിയായി പരിഗണിക്കണമെന്ന ഉത്തരവ്

30 ഒക്‌ടോബർ 2015

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015
പ്രിസൈഡിംഗ് ഓഫീസര്‍ മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്പെട്ടേക്കാവുന്ന ചില കാര്യങ്ങള്‍ താഴെ ലിങ്കുകളായി ചേര്‍ക്കുന്നു.

പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള കൈപ്പുസ്തകം
വോട്ടിംഗ് യന്ത്രം സജ്ജമാക്കുന്നതെങ്ങിനെ..?  വീഡിയോ
സീരിയല്‍ നമ്പര്‍ റഫറന്‍സ്
Male - Female വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനുള്ള പ്രഫോര്‍മ
പ്രിസൈഡിംഗ് ഓഫീസറുടെ ഡ്യൂട്ടികള്‍ - സംക്ഷിപ്ത രൂപം
ഓരോ മണിക്കൂറിലെയും വോട്ടിംഗ് നില രേഖപ്പെടുത്തുന്നതിനുള്ള പ്രഫോര്‍മ
സ്ട്രിപ് സീല്‍ ബന്ധിപ്പിക്കുന്ന വിധം - വീഡിയോ
പോസ്റ്റല്‍ ബാലറ്റിന് വേണ്ടി താങ്കളുടെ വോട്ടര്‍ പട്ടികാ വിവരങ്ങള്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക

 
കടപ്പാട്
http://www.alrahiman.com/


27 ഒക്‌ടോബർ 2015